Difference between revisions 3287481 and 3287587 on mlwiki

{{prettyurl|Jamaat-e-Islami kerala}}
{{Infobox organization
|name         = ഹിറാ സെന്റർ, ജമാഅത്തെ ഇസ്‌ലാമി കേരള ആസ്ഥാനം 
|image        = JI kerala HQrs.jpg
|motto        = 
|formation    = 1948
|headquarters = ഹിറ സെന്റർ
|location     = [[കോഴിക്കോട്]], [[കേരളം]]
|leader_title = [[അമീർ]]
|leader_name  = [[എം.ഐ. അബ്‌ദുൽ അസീസ്]]
|parent_organization = [[ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമി]]
|affiliations = [[Islamism]], [[ഇസ്‌ലാം]]
|website      = [http://jihkerala.org http://jihkerala.org]
}}
[[ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമി|ഇന്ത്യൻ  ഹിന്ദ്|ജമാഅത്തെ ഇസ്‌ലാമിയുട ഹിന്ദിന്റെ]] [[കേരളം|കേരള]] ഘടകമായ '''ജമാഅത്തെ ഇസ്‌ലാമി കേരള''', 1948-ലാണ് നിലവിൽ വന്നു. ആസ്ഥാനംത്. [[കോഴിക്കോട്]] ഹിറാ സെൻറർസ്ഥിതി ചെയ്യുന്ന ഹിറാ സെൻറർ ആണ് ഈ സംഘടനയുടെ ആസ്ഥാനം. കേരളത്തിൽ മത-സാമൂഹിക-രാഷ്ട്രീയ മേഖലയിൽ സജീവമായി ഇടപെട്ടു കൊണ്ടിരിക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. ഇത്.{{തെളിവ്}} ''എം.ഐ. അബ്‌ദുൽ അസീസ്'' ആണ് ജമാഅത്തെ ഇസ്‌ലാമിയുടെ സംസ്ഥാനഈ സംഘടനയുടെ അധ്യക്ഷൻ.

== സംഘടനാ സംവിധാനം ==
[[File:MI_Abdul_Azeez.png|thumb|150px|സംസ്ഥാന അധ്യക്ഷൻ [[എം.ഐ. അബ്‌ദുൽ അസീസ്]]]]
ജമാഅത്തെ ഇസ്‌ലാമിയുടെ ഭരണഘടനയുടെ<ref>[http://jihkerala.org/constitution/ ജമാഅത്തെ ഇസ്‌ലാമിയുടെ ഭരണഘടന]</ref> അടിസ്ഥാനത്തിൽ ഓരോ നാലു വർഷവും തയ്യാറാക്കുന്ന പോളിസി-പ്രോഗ്രാമുകളുടെ അടിസ്ഥാനത്തിലാണ് സംഘടന പ്രവർത്തിക്കുന്നത്. സംസ്ഥാന അധ്യക്ഷനായി ഒരു അമീറും 3മൂന്ന് അസിസ്റ്റന്റ് അമീറുമാരും ആണുള്ളത്.ർ, ജനറൽ സെക്രട്ടറിയും 5, അഞ്ച് സെക്രട്ടറിമാരും ഉണ്ട്. സംസ്ഥാനർ എന്നിവരടങ്ങിയതാണ് കൂടിയാലോചനാ സമിതിയായ ശൂറ. കൂടിയാലോചനാ സമിതിയാണ്(ശൂറ) പ്രവർത്തന പരിപാടികളും നിലപാടുകളും തീരുമാനിക്കുന്നത്.<ref>[http://jihkerala.org/leaders/ നേതൃത്വം]</ref>

'''സംസ്ഥാന നേതൃത്വം 2015-2019'''
* സംസ്ഥാന അമീർ: [[എം.ഐ. അബ്‌ദുൽ അസീസ്]]
* അസി. അമീർ: [[പി. മുജീബുറഹ്മാൻ]]
*ജനറൽ സെക്രട്ടറി: വി.ടി. അബ്ദുല്ലക്കോയ തങ്ങൾ
* സെക്രട്ടറിമാർ: [[ശൈഖ് മുഹമ്മദ് കാരകുന്ന്]], എം.കെ മുഹമ്മദലി, പി.വി റഹ്മാബി ടീച്ചർ, ശിഹാബ് പൂക്കോട്ടൂർ, കളത്തിൽ ഫാറൂഖ്.
(contracted; show full)
== അവലംബങ്ങൾ ==
{{reflist|2}}

[[വർഗ്ഗം:കേരളത്തിലെ ഇസ്ലാമികസംഘടനകൾ]]
[[വർഗ്ഗം:ജമാഅത്തെ ഇസ്ലാമി]]
[[വർഗ്ഗം:മത ദേശീയവാദം]]
[[വർഗ്ഗം:കേരളത്തിലെ മുസ്‌ലിം സംഘടനകൾ]]