Difference between revisions 3287595 and 3287632 on mlwiki{{prettyurl|Jamaat-e-Islami kerala}} {{Infobox organization |name = ഹിറാ സെന്റർ, ജമാഅത്തെ ഇസ്‌ലാമി കേരള ആസ്ഥാനം |image = JI kerala HQrs.jpg |motto = |formation = 1948 |headquarters = ഹിറ സെന്റർ |location = [[കോഴിക്കോട്]], [[കേരളം]] |leader_title = [[അമീർ]] |leader_name = [[എം.ഐ. അബ്‌ദുൽ അസീസ്]] |parent_organization = [[ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമി]] |affiliations = [[Islamism]], [[ഇസ്‌ലാം]] |website = [http://jihkerala.org http://jihkerala.org] }} [[ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്|ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന്റെ]] [[കേരളം|കേരള]] ഘടകമായ '''ജമാഅത്തെ ഇസ്‌ലാമി കേരള''' 1948-ലാണ് നിലവിൽ വന്നത്. [[കോഴിക്കോട്]] സ്ഥിതി ചെയ്യുന്ന ഹിറാ സെൻറർ ആണ് ഈ സംഘടനയുടെ ആസ്ഥാനം. [[കേരളം|കേരളത്തിൽ]] മത-സാമൂഹിക-രാഷ്ട്രീയ മേഖലയിൽ സജീവമായി ഇടപെട്ടു കൊണ്ടിരിക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനമാണ് ഇത്.{{തെളിവ്}} ''[[എം.ഐ. അബ്‌ദുൽ അസീസ്]]'' ആണ് ഈ സംഘടനയുടെ അധ്യക്ഷൻ. == സംഘടനാ സംവിധാനം == [[File:MI_Abdul_Azeez.png|thumb|150px|സംസ്ഥാന അധ്യക്ഷൻ [[എം.ഐ. അബ്‌ദുൽ അസീസ്]]]] ജമാഅത്തെ ഇസ്‌ലാമിയുടെ ഭരണഘടനയുടെ<ref>[http://jihkerala.org/constitution/ ജമാഅത്തെ ഇസ്‌ലാമിയുടെ ഭരണഘടന]</ref> അടിസ്ഥാനത്തിൽ ഓരോ നാലു വർഷവും തയ്യാറാക്കുന്ന പോളിസി-പ്രോഗ്രാമുകളുടെ അടിസ്ഥാനത്തിലാണ് സംഘടന പ്രവർത്തിക്കുന്നത്. സംസ്ഥാന അധ്യക്ഷനായി ഒരു അമീർ, മൂന്ന് അസിസ്റ്റന്റ് അമീറുമാർ, ജനറൽ സെക്രട്ടറി, അഞ്ച് സെക്രട്ടറിമാർ എന്നതാണ് നേതൃഘടന. കൂടിയാലോചനാ സമിതിയായ ശൂറയാണ് പ്രവർത്തന പരിപാടികളും നിലപാടുകളും തീരുമാനിക്കുന്നത്<ref>[http://jihkerala.org/leaders/ നേതൃത്വം]</ref>. '''സംസ്ഥാന നേതൃത്വം 2015-2019''' * സംസ്ഥാന അമീർ: [[എം.ഐ. അബ്‌ദുൽ അസീസ്]] * അസി. അമീർ: [[പി. മുജീബുറഹ്മാൻ]] *ജനറൽ സെക്രട്ടറി: വി.ടി. അബ്ദുല്ലക്കോയ തങ്ങൾ * സെക്രട്ടറിമാർ: [[ശൈഖ് മുഹമ്മദ് കാരകുന്ന്]], എം.കെ മുഹമ്മദലി, പി.വി റഹ്മാബി ടീച്ചർ, ശിഹാബ് പൂക്കോട്ടൂർ, കളത്തിൽ ഫാറൂഖ്. * മറ്റു സംസ്ഥാന കൗൺസിൽ അംഗങ്ങൾ : [[ടി.കെ. അബ്ദുല്ല]], [[കൂട്ടിൽ മുഹമ്മദാലി|ഡോ. കൂട്ടിൽ മുഹമ്മദലി]], [[വി.കെ. അലി]], ടി.മുഹമ്മദ് വേളം, വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, കെ.കെ ഫാത്തിമ സുഹുറ, [[അബ്ദുസ്സലാം അഹ്മദ്|ഡോ. അബ്‌ദുസ്സലാം അഹ്‌മദ്]], കെ.കെ.മമ്മുണ്ണി മൗലവി, [[അബ്ദുൽ ഹമീദ് വാണിയമ്പലം]], സി. ദാവൂദ്, എച്ച്. ശഹീർ മൗലവി, ടി.കെ ഫാറൂഖ്, ഡോ. ആർ യൂസുഫ്, പി. റുക്സാന, പി.ഐ നൌഷാദ്, യൂസുഫ് ഉമരി, പി.പി. അബ്ദുറഹ്മാൻ, അബ്ദുൽ ഹക്കീം നദ്‌വി == ചരിത്രം == 1941 [[ഓഗസ്റ്റ് 26]]-ന് [[ഇന്ത്യൻ ഉപഭൂഖണ്ഡം|ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ]] ഇസ്‌ലാമിക പണ്ഡിതനായ [[അബുൽ അഅ്‌ലാ മൗദൂദി|സയ്യിദ് അബുൽ അഅ്‌ലാ മൗദൂദിയുടെ]]<ref name="IMA07"/> നേതൃത്വത്തിൽ സ്ഥാപിതമായി. സയ്യിദ് മൗദൂദി [[ഹൈദരാബാദ്|ഹൈദരാബാദിൽ]] നിന്നും പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന തർജുമാനുൽ ഖുർആനിന് കേരളത്തിലെ പണ്ഡിതന്മാർക്കിടയിൽ അക്കാലത്ത് പ്രചാരമുണ്ടായിരുന്നു. 1935 മുതൽ [[കേരള ജംഇയ്യത്തുൽ ഉലമ]]യുടെ മുഖപത്രമായ [[അൽ മുർശിദ്]] മാസികയിൽ മൗലാനാ മൗദൂദിയുടെ ലേഖനങ്ങളുടെ പരിഭാഷ പ്രസിദ്ധീകരിച്ചിരുന്നു. [[കെ.എം. മൗലവി]]യായിരുന്നു ഇതിന്റെ പത്രാധിപരും വിവർത്തകനും. ഇതിലൂടെ കേരളത്തിലെ പണ്ഡിതന്മാർക്കിടയിൽ മൗദൂദി സാഹിബിന്റെ ആശയങ്ങളോട് ആഭിമുഖ്യമുണ്ടാവാൻ ഇടയാക്കി. [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ ]] [[വളാഞ്ചേരി|വളാഞ്ചേരിക്കടുത്ത് ]] [[എടയൂർ ഗ്രാമപഞ്ചായത്ത്|എടയൂരിലെ]] [[വി.പി. മുഹമ്മദലി]]<ref name="IMA07">{{cite book |last1=മുഹമ്മദ് റഫീഖ് |title=Development of Islamic movement in Kerala in modern times |location=Abstract |page=7 |url=https://shodhganga.inflibnet.ac.in/bitstream/10603/52387/2/02_abstract.pdf#page=7 |accessdate=24 ഒക്ടോബർ 2019}}</ref> എന്ന [[ഹാജിസാഹിബ്]] ഇവരിൽപ്പെടുന്നു. ഉമറാബാദിലെ ജാമിഅ ദാറുസ്സലാമിൽ വിദ്യാർഥിയായിരിക്കെയാണ് അദ്ദേഹം മൗദൂദിസാഹബിനെ നേരിൽ കാണുക എന്ന ലക്ഷ്യത്തോടെ പഠാൻകോട്ടിലെ ദാറുൽ ഇസ്‌ലാമിലേക്ക് പോയത്. വി.പി. മുഹമ്മദലി എന്ന ഹാജിസാഹിബ് ജമാഅത്തിന്റെ പ്രഥമ കേന്ദ്രമായ [[പഞ്ചാബ്|പഞ്ചാബിലെ]][[പഠാൻകോട്ട്|പഠാൻകോട്ടിലെ]] ദാറുൽ ഇസ്‌ലാമിൽനിന്ന് പ്രഥമ അമീർ കൂടിയായ മൗലാനാ മൗദൂദിയെ സന്ദർശിച്ച് തിരിച്ചെത്തിയ ശേഷം 1944 ൽ കേരളത്തിൽ സംഘടനയുടെ പ്രവർത്തനം ആരംഭിച്ചു. കേരളത്തിൽ പ്രവർത്തനം സംഘടിപ്പിക്കാൻ മൗദൂദിസാഹിബ് തന്നെ അദ്ദേഹത്തെ നിയോഗിക്കുകയായിരുന്നു. [[കോഴിക്കോട്ട്]] [[പട്ടാളപ്പള്ളി]]യിലെ ഖത്തീബായിരുന്ന ഹാജിസാഹിബ് സ്വദേശമായ വളാഞ്ചേരിയിലും പ്രവർത്തിച്ചു. ആദ്യമേ ജമാഅത്തെ ഇസ്‌ലാമിയുടെ ഒരു ഘടകം സ്ഥാപിക്കുന്നതിനു പകരം, 1946ൽ വളാഞ്ചേരിയിൽ ജമാഅത്തുൽ മുസ്തർശിദീൻ<ref name="IMA07&qu(contracted; show full) == അവലംബങ്ങൾ == {{reflist|2}} [[വർഗ്ഗം:കേരളത്തിലെ ഇസ്ലാമികസംഘടനകൾ]] [[വർഗ്ഗം:ജമാഅത്തെ ഇസ്ലാമി]] [[വർഗ്ഗം:മത ദേശീയവാദം]] [[വർഗ്ഗം:കേരളത്തിലെ മുസ്‌ലിം സംഘടനകൾ]] All content in the above text box is licensed under the Creative Commons Attribution-ShareAlike license Version 4 and was originally sourced from https://ml.wikipedia.org/w/index.php?diff=prev&oldid=3287632.
![]() ![]() This site is not affiliated with or endorsed in any way by the Wikimedia Foundation or any of its affiliates. In fact, we fucking despise them.
|