Difference between revisions 3319442 and 3342159 on mlwiki

{{prettyurl|Jamaat-e-Islami kerala}}
{{Infobox organization
|name         = ഹിറാ സെന്റർ, ജമാഅത്തെ ഇസ്‌ലാമി കേരള ആസ്ഥാനം 
|image        = JI kerala HQrs.jpg
|motto        = 
|formation    = 1948
|headquarters = ഹിറ സെന്റർ
|location     = [[കോഴിക്കോട്]], [[കേരളം]]
(contracted; show full)*ഹിറാ ലൈബ്രറി
*[[ഡി ഫോർ മീഡിയ]]
*ഇന്റേണൽ ഓഡിറ്റ് ബ്യൂറോ.
* പീപ്പിൾസ് ഫൗണ്ടേഷൻ
{{div col end}}
=== ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് ===
{{main|ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്}}
ജമാഅത്തെ ഇസ്‌ലാമി കേരള ഘടകത്തിന്റെ ഔദ്യോഗിക പുസ്തകപ്രസാധനാലയമാണ് [[ഐ.പി.എച്ച്]]
<ref name="SMW19-48-42">{{cite journal |title=Article |journal=Samakalika Malayalam Weekly |date=22 April 2016 |volume=19 |issue=48 |page=42 |url=http://epaper.malayalamvaarika.com/786340/Malayalam-Vaarika/18042016#page/42/1 |accessdate=27 May 2020}}</ref> <ref>[http://www.jihkerala.org/htm/malayalam/media/IPH.htm ഐ.പി.എച്ച്]</ref>. 1945-ൽ [[വി.പി. മുഹമ്മദലി]] തുടക്കം കുറിച്ചു. [[അബുൽ അഅ്‌ലാ മൗദൂദി|അബുൽ അഅ്‌ലാ മൗദൂദി]]യുടെ ഇസ്‌ലാംമതം എന്ന പുസ്തകമാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ കേന്ദ്രം നൽകിയ 700 രൂപ മൂലധനമാക്കിയാണ് ഐ.പി.എച്ച് ആരംഭിച്ചത്. ഇസ്‌ലാമുമായി ബന്ധപ്പെട്ട ഏതാണ്ടെല്ലാ വിഷയങ്ങളിലായി 480-ലേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, തൃശൂർ, കണ്ണൂർ, മലപ്പുറം എന്നിവിടങ്ങളിലെ ബ്രാഞ്ചുകൾ(contracted; show full)
== അവലംബങ്ങൾ ==
{{reflist|2}}

[[വർഗ്ഗം:കേരളത്തിലെ ഇസ്ലാമികസംഘടനകൾ]]
[[വർഗ്ഗം:ജമാഅത്തെ ഇസ്ലാമി]]
[[വർഗ്ഗം:മത ദേശീയവാദം]]
[[വർഗ്ഗം:കേരളത്തിലെ മുസ്‌ലിം സംഘടനകൾ]]