Difference between revisions 3342809 and 3417682 on mlwiki'''തീയ്യർ - Thiyyar'''
തീയ്യർ എന്ന സമുദായംകേരളത്തിലെ ഏറ്റവും അംഗങ്ങൾ ഉള്ള ഹിന്ദു മതത്തിലെ ഒരു സമുദായം ആണ്. ഇത് ഒരു സവർണ്ണസമുദാത്തിൽ ആണ് പെടുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ വ്യവസായങ്ങൾ കൊണ്ട് സാമ്പത്തികമായി ഉയർന്ന ഒരു ഹിന്ദു സമുദായം ആണിത്. സ്വാതന്ത്ര്യം കിട്ടുന്നതിനു മുൻപ് ഈ സമുദായത്തിലെ ആളുകൾ പ്രധാനമായും കേരളത്തിലെ രാജാക്കൻമാരുടെ സൈന്യത്തിൽ സൈനികമേധാവികളായും ചേകവരായും പ്രവർത്തിച്ചിരുന്നു. അക്കാലത്തെ മലബാർ കേരളത്തിലെ പ്രധാന ജന്മിമാർ ഈ സമുദായത്തിൽ നിന്നുള്ളവരായിരുന്നു. ആരോമൽ ചേകവർ, ഉണ്ണിയാർച്ച എന്നിങ്ങനെയുള്ള യോദ്ധാക്കളെ കുറിച്ച് കേരളത്തിലെ ജനങ്ങൾ വളരെയധികം അഭിമാനം കൊള്ളുന്നവരാണ്. ഈ സമുദായത്തിൽ നിന്നുള്ള മന്ദനാർ എന്ന ക്ഷത്രീയരാജാവ് ചിരക്കൽ എന്നു പേരുള്ള ഒരു നാട്ടുരാജ്യത്തെ രാജാവ് ആയിരുന്നു. ഈ സമുദായത്തിന് ഈഴവരെ പൊലെയുള്ള തിരുവിതാംകൂറിലെ അവർണ്ണവിഭാഗങ്ങളുമായി യാതൊരുവിധ ബന്ധവുമില്ല. ഈഴവർ ദളിത് അവർണ്ണവിഭാഗത്തിൽ ആണ് പെടുന്നത്. എന്നാൽ തീയ്യർ സവർണ്ണവിഭാഗത്തിൽ ആണ് പെടുന്നത്. തീയ്യർക്ക് ചേകവർ , പടക്കുറുപ്പ്, തണ്ടാൻ, പണിക്കർ, മേനോൻ എന്നീ സ്ഥാനപ്പേരുകൾ ഉണ്ടായിരുന്നു.
<br />All content in the above text box is licensed under the Creative Commons Attribution-ShareAlike license Version 4 and was originally sourced from https://ml.wikipedia.org/w/index.php?diff=prev&oldid=3417682.
![]() ![]() This site is not affiliated with or endorsed in any way by the Wikimedia Foundation or any of its affiliates. In fact, we fucking despise them.
|