Difference between revisions 3346891 and 3346894 on mlwiki{{മായ്ക്കുക/ലേഖനം}} {{ആധികാരികത}} {{വൃത്തിയാക്കേണ്ടവ}}⏎ [[File:ആദിദ്രാവിഡം1.jpg|thumb|മലയാള ഭാഷയുടെ ആദിരൂപം]] '''ആദിദ്രാവിഡം ഭാഷ പരിണാമ സിദ്ധാന്തം''' എന്നത് ആധുനിക [[മലയാളം]] ഭാഷയുടെ ഉല്പത്തിയെ കുറിക്കുന്ന സിദ്ധാന്തങ്ങളിൽ ഒന്നാണ്. മൂലദ്രാവിഡഭാഷയായി നിന്നുകൊണ്ടു തന്നെ പരിവർത്തന പ്രകാരം [[മലയാളം]] ഭാഷ രൂപംകൊണ്ടു എന്ന വാദസിദ്ധാന്തമാണ് [[ആദിദ്രാവിഡം ഭാഷാപരിണാമസിദ്ധാന്തം]]. മലയാളം ഭാഷയെ [[ദ്രാവിഡം ഭാഷ]] ,[[ആദി ഭാഷ]],[[മലയാളം ഭാഷ]] മുതലായ വാക്കുകളാൽ വിശേഷിപ്പിക്കുന്നതിനേക്കാൾ '''ഭാഷ''' എന്നുമാത്രമായി വിശേഷിപ്പിച്ചിരിക്കുന്നതായാണ് കൂടുതൽ കണ്ടുവരുന്നത്. ⏎ ⏎ [[File:ആദിദ്രാവിഡം1.jpWord Malayalam.svg|thumb|''മലയാള ഭാഷയുടെ ആദിരൂപംം'' ലിപിയിൽ എഴുത്ത്]] ⏎ ⏎ [[പൂർവ്വദ്രാവിഡ]] (മൂലദ്രാവിഡ) ഭാഷയ്ക്ക് സംഭവിച്ച ഘട്ടങ്ങളായുള്ള വികാസ പരിണാമത്തിലൂന്നി [[മലയാളഭാഷ]] ഉത്ഭവിച്ചു എന്ന വാദമാണ് [[ആദിദ്രാവിഡം ഭാഷാപരിണാമസിദ്ധാന്തം]]. ഈ സിദ്ധാന്തം [[സ്വതന്ത്രഭാഷാവാദ]]ത്തോട് കൂടുതൽ സാമ്യം പുലർത്തുന്ന ഒന്നാണ് എങ്കിലും മലയാളം [[തമിഴ് |തമിഴിന്റ]] പുത്രിയോ സഹോദരിയോ അല്ലാ എന്ന് തെളിയിക്കുന്നു. ആദ്യം തന്നെ നിങ്ങൾ ശ്രദ്ധിക്കേണ്ട മൂന്ന് ഘടകങ്ങളും ഒരു നിഗമനവും പറഞ്ഞുകൊള്ളുന്നു. (contracted; show full) * പച്ചമലയാളം ശുദ്ധ ഉച്ചാരണം [[http://keralaliterature.com/organisations-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D/pachamalayala-sakha-%E0%B4%AA%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8%E0%B4%82/ | പച്ച മലയാള പ്രസ്ഥാനം▶️]] All content in the above text box is licensed under the Creative Commons Attribution-ShareAlike license Version 4 and was originally sourced from https://ml.wikipedia.org/w/index.php?diff=prev&oldid=3346894.
![]() ![]() This site is not affiliated with or endorsed in any way by the Wikimedia Foundation or any of its affiliates. In fact, we fucking despise them.
|