Difference between revisions 3371003 and 3372147 on mlwiki

{{മായ്ക്കുക/ലേഖനം}}

{{prettyurl|Nahas Mala}}
{{Infobox Person
| name = നഹാസ് മാള 
| image =
| image_size = 
| caption = വേൾഡ് മുസ്‌ലിം യൂത്ത് സമ്മിറ്റിൽ (സുഡാൻ) ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തപ്പോൾ
(contracted; show full)/news/announcements/06-clt-sio-committee.html/</ref>, എസ്.ഐ.ഒ അഖിലേന്ത്യാ പ്രസിഡന്ർറ്<ref>http://www.islamonlive.in/news/node/1649</ref><ref>http://www.thejasnews.com/നഹാസ്-മാള-എസ്‌ഐഒ-ദേശീയ-പ്.html/</ref> <ref>http://siokerala.org/%E0%B4%A8%E0%B4%B9%E0%B4%BE%E0%B4%B8%E0%B5%8D-%E0%B4%AE%E0%B4%BE%E0%B4%B3-%E0%B4%8E%E0%B4%B8%E0%B5%8D-%E0%B4%90-%E0%B4%92-%E0%B4%A6%E0%B5%87%E0%B4%B6%E0%B5%80%E0%B4%AF-%E0%B4%AA%E0%B5%8D%E0%B4%B0/</ref> എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.   


== ജീവിതരേഖ ==
തൃശൂർ ജില്ലയിലെ മാള സ്വദേശിയായ നഹാസ്,യിൽ 1987 മെയ് 31 ന് ജനനം.  ശാന്തപുരം അൽജാമിഅ അൽ ഇസ്‌ലാമിയ്യയിൽ നിന്ന് ട്രാൻസ്‌ലേഷൻ ആന്റ് ഫോറിൻ ലാംഗ്വേജസിൽ പി.ജി ഡിപ്ലോമയും കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് അറബി സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട് <ref>http://www.prabodhanam.net/oldissues/detail.php?cid=4058&tp=1</ref> .  2015 മുതൽ 2016 വരെ എസ്.ഐ.ഒ കേരള സംസ്ഥാന അധ്യക്ഷനായിരുന്നു.<ref>http://www.islamonlive.in/news/node/1523</ref><ref>http://www.prabodhanam.net/oldissues/detail.php?cid=4058&tp=1/</ref> അൽ ജാമിഅ അൽ ഇസ്ലാമിയ്യയിൽ അധ്യാപകനായി സേവനമനുഷ്ടിക്കുന്നു.<ref name="deccandigest.com"  /> . 
2017 ഏപ്രിൽ 7-9 ന് സുഡാനിലെ ഖാർത്തൂമിലെ ഇന്റർനാഷണൽ യൂണിവേഴ്സിറ്റി ഓഫ് ആഫ്രിക്കയിൽ നടന്ന വേൾഡ് മുസ്‌ലിം യൂത്ത് സമ്മറ്റിൽ ഇന്ത്യയിൽ നിന്നുള്ള പ്രതിനിധിയായി നഹാസ് മാള പങ്കെടുത്തു.<ref>http://jihkerala.org/node/2739</ref>
== അവലംബം ==
<references/>
==ചിത്രശാല==
Nahas Mala.jpg
==External links==
* [http://sio-india.org/ എസ്.ഐ.ഓ ദേശീയ വെബ്സൈറ്റ് ]
[[വർഗ്ഗം:കേരളത്തിലെ ജമാഅത്തെ ഇസ്ലാമി നേതാക്കൾ|കേരളത്തിലെ ജമാഅത്തെ ഇസ്ലാമി നേതാക്കൾ]]
[[വർഗ്ഗം:1987-ൽ ജനിച്ചവർ]]