Difference between revisions 3417712 and 3419487 on mlwiki

== '''തീയ്യർ - Thiyyar''' ==

=== തീയ്യ സമുദായം ===

[[File:തീയ്യ സമുദായം.jpg|thumb|]]

വടക്കൻ കേരളത്തിൽ കാണുന്ന ഒരു സമുദായമാണു തീയ്യർ. വടക്ക്  ഗോകർണ്ണം മുതൽ കുടക്, നീലഗിരി തുടങ്ങിയ സ്ഥലങ്ങളുമാണ് തീയ്യരുടെ പ്രധാന സങ്കേതങ്ങൾ.ശൗണ്ഡിക ഉല്പത്തി ആണ് തീയ്യരുടെ ഉല്പത്തി ഐതീഹ്യം ആയി പറയുന്നത്.'ആദി ദിവ്യൻ' എന്ന രൂപത്തിൽ ഇന്നും കാവുകളിൽ കെട്ടിയാടുന്ന ശിവ പുത്രൻ ആണ് തീയ്യരുടെ കുല പൂർവികൻ എന്നും ദിവ്യൻ അഥവാ ദിവ്യർ എന്ന പദം സംസാര ഭാഷയിൽ തീയ്യർ ആയത് ആണ് എന്നും പറയപ്പെടുന്നു.ഉത്തരകേരളത്തിൽ തെയ്യാരാധകരിൽ മുന്നിൽ നിൽക്കുന്ന സമൂഹമാണു തീയർ. ബൈദ്യ, ബില്ലവാദി എന്നീ പേരുകളിലാണ് ഇവർ തെക്കൻ കർണാടകത്തിൽ അറ(contracted; show full)

=== അവലംബം ===
<ref>{{cite book |title=കാസർഗോഡ് ചരിത്രവും സമൂഹവും |publisher=കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിദ്ധീകരണം}}</ref>
<ref>{{cite book |title=തെയ്യപ്രപഞ്ചം |publisher=ഡോ: ആർ. സി. കരിപ്പത്ത്}}</ref>
<ref>{{cite book |title=അനുഷ്ഠാനവും മാറുന്ന കാലവും |publisher=ഡോ. എ. കെ. നമ്പ്യാർ}}</ref>