Difference between revisions 3418540 and 3639158 on mlwiki

{{മായ്ക്കുക}}
കേരളത്തിലെ [[മലപ്പുറം]] ജില്ലയിലെ [[കൊണ്ടോട്ടി|കൊണ്ടോട്ടിയിൽ]] സ്ഥിതിചെയ്യുന്ന ഒരു ദേശീയ ഇസ്ലാമിക് ഇൻസ്റ്റിറ്റ്യൂട്ട് ആണ്  [[ഇമാം ബുഖാരി ഇൻസ്റ്റിറ്റ്യൂട്ട്]].

{{Prettyurl|ഇമാം ബുഖാരി ഇൻസ്റ്റിറ്റ്യൂട്ട്}}
{{Infobox_University

|name = ബുഖാരി 

|native_name       = 

|image_name      =

|image_size      = 

|സെക്രട്ടറി =[[അബൂഹനീഫൽ ഫൈസി തെന്നല]]

|established = 1988

|type = [[Islamic university|ഇസ്‍ലാമിക്]]

|provost =

|principal = 

|affiliations = 

|rector = 
|Chairman =

|President =

|director = 

|purpose      = 
|nickname =

|students = 2000

|campus = [[കൊണ്ടോട്ടി]]

|city = [[മലപ്പുറം]]
|state = [[കേരളം]]

|country = [[ഇന്ത്യ]]

|website =[http://www.islamsight.org ഔദ്യോഗിക വെബ്സൈറ്റ്]}}



[[മലപ്പുറം]] ജില്ലയിലെ കൊണ്ടോട്ടിയിൽ 1988ലാണ് [[ബുഖാരി]] സ്ഥാനങ്ങളുടെ തുടക്കം. മുസ്ലിങ്ങളുടെ വിദ്യഭ്യാസ, സാംസ്‌കാരിക, സാമൂഹിക രംഗങ്ങളിൽ ഉയർച്ച ലക്ഷ്യം വച്ച് കൊണ്ടാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. 

=='''ചരിത്രം'''==
[[മലപ്പുറം]] ജില്ലയിലെ കൊണ്ടോട്ടിയിൽ 1988ലാണ് [[ബുഖാരി]] സ്ഥാനങ്ങളുടെ തുടക്കം.
സമന്വയ വിദ്യഭ്യാസത്തിന്റെ പ്രാഥമികതലം മുതൽ ബിരുദാനന്തര ബിരുദം വരെയാണ് പഠന കലാം. കൊണ്ടോട്ടി ഇസ്ലാമിക്‌ സർവീസ് ട്രസ്റ്റാണ് സ്ഥാപനത്തിന്റെ മേൽനോട്ടം വഹിക്കുന്നത്.<ref>[{{Cite web |url=https://www.justdial.com/Malappuram/Kondotty-Islamic-Service-Trust-Kondotti/9999PX483-X483-130421081949-J6B4_BZDET] |title=ആർക്കൈവ് പകർപ്പ് |access-date=2020-07-25 |archive-date=2020-07-25 |archive-url=https://web.archive.org/web/20200725165111/https://www.justdial.com/Malappuram/Kondotty-Islamic-Service-Trust-Kondotti/9999PX483-X483-130421081949-J6B4_BZDET |url-status=dead }}</ref> <ref>[https://www.searchdonation.com/ngo/kondotty-islamic-service-trust.php]</ref> 1987 ഏപ്രിൽ 28 നാണ് കൊണ്ടോട്ടി ഇസ്ലാമിക് സർവീസ് ടെസ്റ്റ് രൂപീകരിക്കുന്നത്.
ബുഖാരി സ്ഥാപനങ്ങളുടെ ജനറൽ സെക്രട്ടറി [[അബൂഹനീഫൽ ഫൈസി തെന്നല]] [[Aboohaneefal faizy Thennala]] .

==''സംരഭങ്ങൾ''==

'''ബുഖാരി ഇംഗ്ലീഷ് സ്കൂൾ'''

(contracted; show full)

'''വിമൺസ് കോളേജ്'''

മുസ്ലിം വിദ്യാർത്ഥിനികൾക്ക് സുരക്ഷിതാന്തരീക്ഷമൊരുക്കാകയാണ് ബുഖാരി വിമൺസ് കോളേജ്. പൂർണമായ ഹിജാബ് പാലിച്ചുകൊണ്ടുള്ള ആത്മീയാന്തരീക്ഷത്തിൽ ഹയർ സെക്കണ്ടറി വിദ്യഭ്യാസവും മതവിജ്ഞാനവും കാമ്പസ് പ്രദാനം ചെയ്യുന്നു.

'''ബുഖാരി ഹിഫ്ള്'''

സി.ബി.എസ്.ഇ ഇംഗ്ലീഷ് മീഡിയത്തോടൊപ്പം ഖുർആൻ ഹൃദിസ്ഥമാക്കാൻ സംവിധാനമൊരുക്കുകയാണ് ബുഖാരി ഹിഫ്ളുൽ ഖുർആൻ കോളേജ്. അഞ്ചു വർഷ കോഴ്സാണ് സ്ഥാപനം മുന്നോട്ടു വെക്കുന്നത്.<ref>
[{{Cite web |url=https://www.justdial.com/Malappuram/Bukhari-Hifz-College/9999PX483-X483-170610140015-R7B1_BZDET |title=ആർക്കൈവ് പകർപ്പ് |access-date=2020-07-25 |archive-date=2020-07-25 |archive-url=https://web.archive.org/web/20200725070952/https://www.justdial.com/Malappuram/Bukhari-Hifz-College/9999PX483-X483-170610140015-R7B1_BZDET] |url-status=dead }}</ref>

'''ഹൗസ് ഫോർ ഇസ്ലാമിക് തോട്ട്'''

   പ്രബോധകരുടെ ധൈഷണിക വിചാരങ്ങൾക്ക് ചൂട് പകരുന്ന നൂതന സംവിധാനമാണിത്. [[ഇംഗ്ലീഷ്]]. [[അറബി]], [[മലയാളം]], [[ഉറുദു]] തുടങ്ങിയ ഭാഷകളിൽ ആറായിരത്തിലധികം പുസ്തങ്ങൾ ലൈബ്രറിയിലുണ്ട്. വിശാലമായ റീഡിംഗ് ഹാൾ ഡിജിറ്റൽ ലൈബ്രറി, [[കോൺഫ്രൻസ് ഹാൾ]] തുടങ്ങിയവയും സംവിധാനിക്കപ്പെട്ടിട്ടുണ്ട്.

'''മസ്ജിദ് ആഇശ'''

(contracted; show full)
* ഇമാം ബുഖാരി ദേശീയ സെമിനാർ <ref>[https://malayalam.samayam.com/education/imam-buqari-national-seminar/articleshow/51008803.cms]</ref>
*ബുഖാരി ഐക്യദാർഢ്യ സമ്മേളനം <ref>
[{{Cite web |url=http://omanmalayalam.com/2019/04/05/bukhari-meet-oman/] |title=ആർക്കൈവ് പകർപ്പ് |access-date=2020-07-25 |archive-date=2020-07-25 |archive-url=https://web.archive.org/web/20200725052552/http://omanmalayalam.com/2019/04/05/bukhari-meet-oman/ |url-status=dead }}</ref>

==അവലംബം==
{{reflist}}