Difference between revisions 3439144 and 3439789 on mlwiki

{{Afd}}
{{prettyurl|Jamaat-e-Islami kerala}}
{{Infobox organization
|name         = ഹിറാ സെന്റർ, ജമാഅത്തെ ഇസ്‌ലാമി കേരള ആസ്ഥാനം 
|image        = JI kerala HQrs.jpg
|motto        = 
|formation    = 1948
|headquarters = ഹിറ സെന്റർ
(contracted; show full)

=== മലർവാടി കുട്ടികളുടെ മാസിക ===
{{main|മലർവാടി കുട്ടികളുടെ മാസിക}}
കൊടുങ്ങല്ലൂർ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന മൂവ്മെന്റ് ഓഫ് ഇസ്‌ലാം ട്രസ്റിന്റെ കീഴിൽ 1980 നവംബറിൽ കൊച്ചി ആസ്ഥാനമായാണ് മലർവാടി<ref>

[{{Cite web|url=http://www.jihkerala.org/htm/malayalam/news/MALARVADI.htm മലർവാടി]
</ref>{{പ്രവർത്തിക്കാത്ത കണ്ണി}}malarvadi|title=മലർവാടി|access-date=2020-09-19|date=2018-10-03|language=en-US}}
</ref> പ്രസിദ്ധീകരണം തുടങ്ങിയത്. നല്ലതു മാത്രം കുട്ടികൾക്ക് എന്ന മുദ്രാവാക്യവുമായി പുറത്തിറങ്ങിയ മലർവാടി മലയാളത്തിലെ ഒന്നാംകിട സാഹിത്യകാരൻമാരുടെ പിന്തുണയോടെയാണ്  തുടങ്ങിയത്. ആദ്യലക്കങ്ങളുടെ ചിത്രീകരണച്ചുമതല കാർട്ടൂണിസ്റ് ബി.എം ഗഫൂറിനായിരുന്നു. കാർട്ടൂണിസ്റ് യേശുദാസ്, സീരി, വേണു, ശിവൻ, പോൾ കല്ലാനോട്, ഹാഫിസ് മുഹമ്മദ് തുടങ്ങിയവരെല്ലാം മലർവാടിയിലൂടെ കുട്ടികളോട് സംവദിച്ചവരാണ്.<ref>http://www.malarvadi.net/about.php</ref>

(contracted; show full)
== അവലംബങ്ങൾ ==
{{reflist|2}}

[[വർഗ്ഗം:കേരളത്തിലെ ഇസ്ലാമികസംഘടനകൾ]]
[[വർഗ്ഗം:ജമാഅത്തെ ഇസ്ലാമി]]
[[വർഗ്ഗം:മത ദേശീയവാദം]]
[[വർഗ്ഗം:കേരളത്തിലെ മുസ്‌ലിം സംഘടനകൾ]]