Difference between revisions 3528331 and 3544874 on mlwiki

{{വൃത്തിയാക്കേണ്ടവ}}
{{prettyurl|MalluCyberSoldiers}}
{{Infobox organization
|name =  മല്ലു സൈബർ സോൾജിയേഴ്സ്
|image = Mallu_Cyber_Soldiers.jpg
|size = 160px
|formation = 2014
|key_people=*JOJO ANNAN
*HACKI THUMPA
*AGNI 
*RED LA CHOAS
*ACHU ARAVIND
*CIPHER SHAW
*ANOMALY ANNAN
*NANDHU KISHOR
*SUNAMI KUTTAN
*HACKER007BOND  
*Nobody 10
|website = https://www.facebook.com/TheMalluCyberSoldiers
|purpose = ഇന്ത്യൻ  സൈബർ മേഖലയ്ക്ക് എതിരെയുള്ള  അതിക്രമങ്ങൾ ചെറുക്കൽ
}}


ഇന്ത്യൻ ദേശീയതയിൽ അഭിമാനംകൊള്ളുന്ന കേരളത്തിന് അകത്തും  പുറത്തുമായി ഉള്ള  മലയാളി ഹാക്കർമാരുടെ കൂട്ടായ്മയാണ്  '''മല്ലു സൈബർ സോൾജിയേഴ്സ്'''<ref>https://www.indiatimes.com/news/world/mallu-cyber-soldiers-attack-pak-airport-website-avenge-hacking-of-thiruvananthapuram-airport-site-268420.html</ref>
ദേശീയ മാധ്യമങ്ങൾ മാത്രമല്ല അന്തർ ദേശീയ മാധ്യമങ്ങളിൽ വരെ ഇടയ്ക്കിടയ്ക്ക് ചർച്ച ചെയ്യപ്പെടുന്ന ഗ്രൂപ്പ് ആണ് മല്ലുസൈബർ സോൾജിയേഴ്‌സ്.{{തെളിവ്}}


==തുടക്കം==
മല്ലു സൈബർ സോൾജിയേഴ്സ്സാനിദ്ധ്യം അറിയിക്കുന്നത്  2014 മുതലാണ് .ഇന്ത്യയെ അപമാനിച്ചുകൊണ്ട് കാർട്ടൂൺ പ്രസിദ്ധീകരിച്ച  ഇംഗ്ലീഷ് പത്രമായ ന്യുയോർക്ക് ടൈംസിനെതിരെ സോഷ്യൽ മീഡിയവഴിയും അല്ലാതെയും പ്രതിക്ഷേധത്തിനു തുടക്കം കുറിച്ചത് മല്ലു സൈബർ സോൾജിയേഴ്സ് ആയിരുന്നു.<ref>https://www.huffingtonpost.com/sharanya-haridas/the-new-york-times-publis_b_5903118.html</ref>
(contracted; show full)==പുറത്തേയ്ക്കുള്ള കണ്ണി==
[https://www.facebook.com/TheMalluCyberSoldiers വെബ്സൈറ്റ് ]
==അവലംബം==
{{reflist}}

[[വർഗ്ഗം:ഇന്റർനെറ്റ്]]
[[വർഗ്ഗം:ഹാക്കിംഗ്]]
[[വർഗ്ഗം:സൈബർ ആക്രമണങ്ങൾ]]