Difference between revisions 3531923 and 3651007 on mlwiki

{{ശ്രദ്ധേയത}}

{{Infobox Christian leader


| type = 
| honorific_prefix = Moran [[Mor (honorific)|Mor]]
| name = Athanasius Yohan
| honorific_suffix = 
| title = [[Metropolitan bishop|Metropolitan]] of the Believers Eastern Church
| image =
| image_size = 
| alt = 
(contracted; show full)90 മുതൽ 2011 വരെ 48 രാജ്യങ്ങളിൽ നിന്നായി രണ്ട് ട്രസ്റ്റുകൾക്കുമായി 1544 കോടി രൂപ ലഭിച്ചെന്നായിരുന്നു കണ്ടെത്തൽ. ഈ പണം ഉപയോഗിച്ച് 19,000 ഏക്കർ ഭൂമിവാങ്ങിക്കൂട്ടിയതായും സംസ്ഥാനത്തിനകത്തും പുറത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കെട്ടിടസമുച്ചയങ്ങൾ എന്നിവ നിർമ്മിച്ചതായും കണ്ടെത്തിയിരുന്നു. വിദേശ സംഭാവനകളുടെ സ്വീകരണം, ക്രയവിക്രയം എന്നിവയുമായി ബന്ധപ്പെട്ട് വിവിധ വിദേശരാജ്യങ്ങളിലും ബിലീവേഴ്‌സ് ചർച്ചിനെതിരെ പരാതി ഉയർന്നിട്ടുണ്ട്.

2020ൽ കേന്ദ്രസർക്കാർ വക അന്വേഷങ്ങൾ സഭയ്ക്കെതിരെയും യോഹന്നാനെതിരെയും നടന്നുകൊണ്ടിരിക്കുന്നു.