Difference between revisions 3532936 and 3532946 on mlwiki

{{ശ്രദ്ധേയത}}
[[പ്രമാണം:Kites foundation.jpg|ലഘുചിത്രം|523x523ബിന്ദു|സംസ്ഥാന വൈദ്യുത വകുപ്പ് മന്ത്രി ശ്രീ. എം. എം മണിയിൽ നിന്നും കൈറ്റ്സ് ഫൌണ്ടേഷൻ അംഗങ്ങൾ മൊമെൻറോ സ്വീകരിക്കുന്നു.]]<ref>{{Cite web|url=https://kitesfoundation.org/|title=Kites Foundation|access-date=2021-03-05|language=en}}</ref>കേരളത്തിലെ [[തൃശ്ശൂർ ജില്ല]]<nowiki/>യിലെ പെരിഞ്ഞനം കേന്ദ്രമാക്കി പ്രവര്ത്തിച്ചു വരുന്ന പ്രതിഫലേതര സംഘടനയാണ് (Non Profit Organization) കൈറ്റ്സ്  ഫൗണ്ടേഷൻ (Kites Foundation).<ref>{{Cite web|url=(contracted; show full)

[[പ്രമാണം:Hello munnar app launch.jpg|ലഘുചിത്രം|523x523ബിന്ദു|ഇടുക്കി ജില്ലാ ഭരണകൂടം കൈറ്റ്സ് ഫൗണ്ടേഷന്റെ  സഹകരണത്തോടെ നടപ്പിലാക്കുന്ന മൂന്നാർ വിബ്ജിയോർ ടൂറിസം  പദ്ധതിയുടെ ഉദ്ഘാടനവും വെബ്‌സൈറ്റ് ലോഞ്ചും ബഹു. വൈദ്യുത വകുപ്പ് മന്ത്രി ശ്രീ എം. എം മണിയും ബഹു. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥും ചേർന്ന നിർവഹിക്കുന്നു.]]

==== 
[[വിബ്ജിയോർ മൂന്നാർ|വിബ്ജിയോർ  ടൂറിസം]] ====
മൂന്നാറിലേക്കെത്തുന്ന വിനോദസഞ്ചാരികൾക്ക് മൂന്നാറിലെ വിവരങ്ങളും വിശേഷങ്ങളും വിരൽത്തുമ്പിലറിയാനും, [[മൂന്നാർ]] ടൂറിസത്തിനെ അന്താരാഷ്ട്ര തലത്തിൽ ബ്രാൻഡ് ചെയ്യുന്നതിനുവേണ്ടി ഇടുക്കി ജില്ലാ ഭരണകൂടം കൈറ്റ്സ് ഫൗണ്ടേഷന്റെ  സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് [[വിബ്ജിയോർ മൂന്നാർ|വിബ്ജിയോർ  ടൂറിസം]]. മൂന്നാറിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഏഴു ദിശകളായി തിരിച്ചു കൊണ്ട് ഓരോന്നിനും മഴവില്ലിന്റെ നിറങ്ങൾ നൽകി സഞ്ചാര സൗഹൃദമായ അന്തരീക്ഷം മൂന്നാറിൽ ഒരുക്കുക എന്നതാണ് ഈ ഈ പദ്ധതിയുടെ ലക്ഷ്യം.

മൂന്നാർ വിബ്ജിയോർ ടൂറിസം പദ്ധതിയുടെ ഉദ്ഘാടനവും വെബ്‌സൈറ്റ് ലോഞ്ചും  ബഹു. വൈദ്യുത വകുപ്പ് മന്ത്രി ശ്രീ എം. എം മണിയും പ്രൊഫ. സി രവീന്ദ്രനാഥും ചേർന്ന് നിർവഹിച്ചു.

പദ്ധതിയുടെ ഭാഗമായി ഒരു  ആപ്പ് ജില്ലാ  പുറത്തിറക്കിയിട്ടുണ്ട്. ഈ വെബ്സൈറ്റിലേക്ക് നയിക്കുന്ന ക്യു.ആർ കോഡുകൾ പതിപ്പിച്ച  സ്റ്റിക്കറുകൾ പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും ഹോട്ടലുകളിലും പതിപ്പിlച്ചുകൊണ്ട് വിനോദസഞ്ചാരികൾക്ക് കൂടുതൽ ലളിതമായ രീതിയിൽ മൂന്നാറിലെ വിനോദസഞ്ചാര സ്ഥലങ്ങൾ അറിയുവാനും സഞ്ചരിക്കുവാനും സാധിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മൊബൈൽ ഫോണിൽ ക്യു.ആർ കോഡ് സ്കാൻ ചെയ്താൽ ഏതൊരാൾക്കും വിവരങ്ങൾ ലളിതമായി ലഭ്യമാകും.

(contracted; show full){{Non-governmental organizations in India}}

[[Category:Children's charities based in India]]
[[Category:Educational charities]]
[[Category:Health charities in India]]
[[Category:International charities]]
[[Category:Organisations based in Kolkata]]
[[Category:1974 establishments in India]]