Difference between revisions 3537694 and 3537711 on mlwiki

{{notability|Biographies|date=ഓഗസ്റ്റ് 2020}}
2016-ൽ [[കേരള നിയമസഭ|കേരള നിയമസഭയിലേക്ക്]] മത്സരിച്ച ഒരു യുവ നേതാവാണ്  '''ജെയ്ക്. സി. തോമസ്.''' ഇംഗ്ലീഷ് : '''Jaick C. Thomas''' [[സ്റ്റുഡന്റ്സ് ഫെഡെറേഷൻ ഓഫ് ഇന്ത്യ|എസ്.എഫ്.ഐ.]] പ്രസ്ഥാനത്തിലൂടെ ഉയർന്നുവന്ന ജെയ്ക് സംസ്ഥാന അദ്ധ്യക്ഷനായി 2016 തിരഞ്ഞെടുക്കപ്പെട്ടു<ref>http://news.keralakaumudi.com/beta/news.php?NewsId=TlRWTTAyODExNzQ=&xP=RExZ&xDT=MjAxNi0wMi0yMSAwMDoxMDowMA==&xD=MQ==&cID=Mw==</ref>. തുടർന്ന് 2016 മേയിൽ നടന്ന [[2016-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ്|നിയമസഭാ തിരഞ്ഞെടുപ്പിൽ]] സി.പി.ഐ.(എം.) ന്റെ സ്ഥാനാർത്ഥിയായി പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന [[ഉമ്മൻ ചാണ്ടി|ഉമ്മൻ ചാണ്ടിക്കെതിരെ]] മത്സരിച്ച് പരാജയപ്പെട്ടു. 26കാരനായ ജെയ്ക് ഒരു ബിരുദാനന്തരബിരുദ വിദ്യാർത്ഥിയാണ്<ref>http://www.thenewsminute.com/cpim-fields-26-year-old-jaik-thomas-against-oommen-chandy-in-puthupally</ref>. 2016 തിരഞ്ഞെടുപ്പിൽ മത്സരിച്ചവരിൽ ഏറ്റവും പ്രായം കുറഞ്ഞയാളാണ് ജെയ്ക്. 1970 ൽ ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുമ്പോൾ ഉമ്മൻ ചാണ്ടിക്കും 26 വയസ്സായിരുന്നു. <ref>http://metrovaartha.com/2016/04/07/vs-and-jeik-thomas/</ref> വർഗീയതയും അസഭ്യവും വിവരക്കേടും നിറഞ്ഞ ഇദ്ദേഹത്തിന്റെ പ്രസംഗങ്ങൾ ജനങ്ങൾക്കിടയിൽ വലിയ വിവാദം ഉണ്ടാക്കിയിട്ടുണ്ട്..

==ജീവിതരേഖ==
മണർകാട് ചിറയിൽ പരേതനായ എം.ടി. തോമസിന്റെയും അന്നമ്മ തോമസിന്റെയും മകനാണ് ജെയ്ക്ക്. 2010 ൽ കോട്ടയം ഏരിയാ കമ്മിറ്റി അംഗമായിരുന്ന സമയത്ത്, [[സി.എം.എസ്. കോളേജ്, കോട്ടയം|കോട്ടയം സി.എം.എസ്. കോളേജിൽ]] ബി.എ. കമ്മ്യൂണിക്കേറ്റിവ് ബിരുദപഠനത്തിന്റെ സിലബസ് മാറ്റിയതുമായി ബന്ധപ്പെട്ട് സമരം സംഘടിപ്പിച്ചിരുന്നു. ഇതിന്റെ പേരിൽ അദ്ദേഹത്തെ കലാലയത്തിൽ നിന്നും പിരിച്ചുവിടുകയും പിന്നീട് മദ്ധ്യസ്ഥശ്രമങ്ങൾക്കു ശേഷം പരീക്ഷ എഴുതാനാകുകയും ചെയ്തു. . <ref>http://www.deccanchronicle.com/nation/current-affairs/190316/it(contracted; show full)

2016 ഫെബ്രുവരിയിൽ എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. <ref>http://www.mangalam.com/print-edition/keralam/408387</ref>
വിദ്യാർത്ഥി സമരങ്ങളുമായി ബന്ധപ്പെട്ട് ജെയ്കിന്റെ പേരിൽ നിരവധി കേസുകൾ നിലവിലുണ്ട്. എങ്കിലും ഒന്നിൽ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല <ref>http://www.myneta.info/kerala2016/candidate.php?candidate_id=348</ref>

==അവലംബം==
<references/>
[[വർഗ്ഗം:എസ്‌.എഫ്‌.ഐ. നേതാക്കൾ]]