Difference between revisions 3546197 and 3620844 on mlwiki

{{Prettyurl|Tiruchirapalli}}
[[പ്രമാണം:Rock Fort Temple.jpg|thumb|200px|പാറക്കോട്ടൈ കോവിലിന്റെ ദൃശ്യം ]]
[[ചിത്രം:തിരുച്ചിമലക്കോട്ട.jpg|thumb|200px|മലക്കോട്ടൈ ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന്റെ മണിക്കൂടിനടുത്തുള്ള ഒരു രാത്രി ദൃശ്യം. പിന്നിൽ തൃശ്ശിനാപ്പള്ളി നഗരത്തിന്റെ കിഴക്കു ഭാഗം.]]
(contracted; show full)ുന്നു. ഒരു ആധുനിക വൈദ്യശാസ്ത്ര പഠന കളരി, നിയമ പഠനകളരി, ഒരു കാർഷിക പഠന കളരി, 14 ഓളം എഞ്ചിനീയറിംഗ്‌ കളരികൾ എന്നിവ കൊണ്ട്‌ സമ്പന്നമാണു തിരുച്ചിയിലെ വിദ്യാഭ്യാസ രംഗം. ആയിരത്തിൽ പരം വിദ്യാലയങ്ങളും അഞ്ചോളം അദ്ധ്യാപക പരിശീലന കളരികളും ഇവിടെയുണ്ടു. ഇപ്പൊഴത്തെ രാഷ്ട്രപതി [[ഡോ. എ.പി.ജെ. അബ്ദുൽകലാം]] ഇവിടത്തെ സെ. ജോസഫ്‌ കളരിയിലാണു പഠിച്ചിരുന്നത്. മുൻ രാഷ്ട്രപതി [ആർ. വെങ്കിട്ടരാമൻ] നാഷണൽ കളരിയിൽ പഠിച്ചിരുന്നു. അങ്ങനെ നിരവധി പ്രമുഖ വ്യക്തികളെ ഭാരതത്തിനു സംഭാവന ചെയ്ത മഹത്തരമായ പാരമ്പര്യമാണു തൃശ്ശിനാപ്പള്ളിക്കുള്ളതു. [5]

==പ്രശസ്തരായ വ്യക്തികൾ==
തൃശ്ശിനാപ്പള്ളിയുടെ സംഭാവനയായ മറ്റു വിശിഷ്ട വ്യക്തികൾ താഴെ പറയുന്നവരാണു. 
* 1. ചന്ദ്രശേഖര വെങ്കട്ട രാമൻ (സർ. [[സി.വി. രാമൻ]](നോബൽ പുരസ്കാര ജേതാവായ ഭൗതിക ശാസ്ത്രജ്നൻ. 
* 2. [[സുജാത രംഗരാജന്]]- എഴുത്തുകാരി.
* 3. എം. കെ. [ത്യാഗരാജ ഭാഗവതർ]. സിനിമാ വ്യവസായത്തിലെ പ്രമുഖൻ
* 4. [[ഹേമ മാലിനി]]. നടി
* 5. [[നല്ലുസ്വാമി അണ്ണാവി]]. അന്നത്തെ കാലത്തെ മികച്ച കായിയകൻ (athlet)
* 6. [[ജി. എം. വൃധാചലം]]. നിയമവൃത്തതിലെ അതികായനായിരുന്ന ഒരു വക്കീൽ. 
(contracted; show full)* [http://www.jmc.edu/ ജമാൽ മുഹമ്മദ്‌ കളരി]
* [http://www.bhc.ac.in/ ബിഷപ്‌ ഹെബർ കളരി]
* [http://www.udc.ac.in/ ഉർമ്മു ധനലക്ഷ്മി കളരി ]

{{തമിഴ്‌നാട്}}


[[വർഗ്ഗം:തമിഴ്നാട്ടിലെ പട്ടണങ്ങൾ]]