Difference between revisions 3569053 and 3585581 on mlwiki

{{Infobox person
| name = ഷാജൻ സ്കറിയ
| image = Shajan Skariah.jpg
| caption = 
| birth_date = 1972
| birth_place = [[കോട്ടയം]], കേരളം, {{Ind}}
| children = സ്റ്റഫാൻ, ഗംഗോത്രി, ഋത്വിക്
| education = [[ബ്രാഡ്ഫോർഡ് സർവ്വകലാശാല]]
| occupation = പത്രപ്രവർത്തകൻ, എഴുത്തുകാരൻ
| religion =  കൃസ്ത്യൻ
| years_active = 
| birthname = 
| political ideology = സ്വതന്ത്രചിന്തകൻ
| credits = 
| spouse = [[ബോബി അലോഷ്യസ്]]
}}
ഒരു ഇന്ത്യൻ [[പത്രപ്രവർത്തകർ|പത്രപ്രവർത്തകനും]] എഴുത്തുകാരനുമാണ് '''ഷാജൻ സ്കറിയ''' (ജനനം: 18 മെയ് 1972). മറുനാടൻ മലയാളി, ബ്രിട്ടീഷ് മലയാളി എന്നീ ഓൺലൈൻ പ്രസിദ്ധീകരണങ്ങളുടെ<ref>{{cite web|url=http://britishmalayali.co.uk/index.php?page=newsDetail&id=75065|title=Shajan Skariah Writes about attappady mob Lynching|website=British Malayali}}</ref> സ്ഥാപക എഡിറ്റർ, [[ദീപിക ദിനപത്രം|ദീപികയുടെ]] മുൻ സബ് എഡിറ്റർ എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചു. [[പത്രപ്രവർത്തനം|പത്രപ്രവർത്തന]] രംഗത്ത് ഏകദേശം 25 വർഷത്തിലേറെ പരിചയമുള്ള അദ്ദേഹം, വിവിധ മലയാള പ്രസിദ്ധീകരണങ്ങളുടെ പ്രതിനിധിയായി 2002 കൊറിയൻ [[ഏഷ്യൻ ഗെയിംസ്]], 2003 ആഫ്രോ-ഏഷ്യൻ ഗെയിംസ്, 2008 ബുസാൻ ഏഷ്യൻ ഗെയിംസ്, [[ഒളിമ്പിക്സ് 2012 (ലണ്ടൻ)|2012 ലണ്ടൻ ഒളിമ്പിക്സ്]], നിരവധി ദേശീയ ഗെയിമുകൾ എന്നിവ  റിപ്പോർട്ട് ചെയ്തിട്ടുണ്ട്.<ref>{{cite web|url=https://www.thecitizen.in/index.php/en/NewsDetail/index/2/13693/Over-100-Journalists-Write-To-IB-Ministry-Against-Proposal-To-Regulate-Digital-Media|title=Over 100 Journalists Write To IB Ministry Against Proposal To Regulate Digital Media|last=bureau|first=the citizen|website=The Citizen}}</ref>പിിിന്നെ ക്ൻ്്ൻ്പിpinnergiirxitdt

== ജീവിതരേഖ ==
[[കേരളം|കേരളത്തിൽ]] [[കോട്ടയം ജില്ല]]യിലെ [[ഇടകടത്തി]]യാണ് ഷാജൻ സ്കറിയയുടെ സ്വദേശം.1993-ൽ [[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] [[കാഞ്ഞിരപ്പള്ളി]]യിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന [[യുവദീപം]] എന്ന [[മാസിക]]യിലൂടെ അദ്ദേഹം [[പത്രപ്രവർത്തനം|പത്രപ്രവർത്തന]] രംഗത്തെത്തി. [[കാഞ്ഞിരപ്പള്ളി]] [[St. Dominic's College|സെന്റ് ഡൊമിനിക് കോളേജിൽ]] നിന്ന് [[ബാച്ചിലർ ഓഫ് കൊമേഴ്സ്|ബി.കോം]] ബിരുദം പൂർത്തിയാക്കിയശേഷം [[അണ്ണാമലൈ സർവകലാശാല|അണ്ണാമലൈ സർവകലാശാലയിൽ]] നിന്ന് എം.എ [[സമൂഹശാസ്ത്രം|സോഷ്യോളജി]] [[ബിരുദ(contracted; show full) ഈ കാലയളവിൽ [[കേരള ലോ അക്കാദമി ലോ കോളേജ്|കേരള ലോ അക്കാദമിയിൽ]] നിന്ന് നിയമബിരുദവും നേടി.<ref>{{cite web|url=https://indiankanoon.org/doc/5243617/|title=Shajan Scaria vs State Of Kerala on 4 October, 2018|website=indiankanoon.org}}</ref> ദേശീയ [[ഹൈജമ്പ്]] താരമായ [[ബോബി അലോഷ്യസ്|ബോബി അലോഷ്യസിനെയാണ്]] അദ്ദേഹം വിവാഹം ചെയ്തിരിക്കുന്നത്. മൂന്നു മക്കളുണ്ട്.

== അവലംബം ==

[[വർഗ്ഗം:കേരളത്തിലെ പത്രപ്രവർത്തകർ]]
[[വർഗ്ഗം:1972-ൽ ജനിച്ചവർ]]
[[വർഗ്ഗം:മേയ് 12-ന് ജനിച്ചവർ]]
[[വർഗ്ഗം:കോട്ടയം ജില്ലയിൽ ജനിച്ചവർ]]