Difference between revisions 3609218 and 3609220 on mlwiki{{Notability|date=July 2021}} {{Infobox person | name = കെ.എ. ഷാജി | image = Shaji-KA.jpg | birth_name = കെ.എ. ഷാജി | birth_date = {{Birth date and age|1975|05|05|df=y}} | birth_place = [[സുൽത്താൻ ബത്തേരി]], [[വയനാട് ജില്ല]] [[കേരളം]] [[ഇന്ത്യ]] | occupation = പത്രപ്രവർത്തകൻ (contracted; show full) ഇപ്പോൾ [[തിരുവനന്തപുരം|തിരുവനന്തപുരത്തു]] താമസിക്കുന്ന അദ്ദേഹം ഗ്രാമീണ ദുരിതങ്ങൾ, കർഷക ആത്മഹത്യകൾ, മനുഷ്യാവകാശ ലംഘനങ്ങൾ, ജാതി അതിക്രമങ്ങൾ, വികസന അസമത്വങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തനത്തിൽ ശ്രദ്ധയൂന്നുന്നു. == അംഗീകാരങ്ങൾ == [[പത്രപ്രവർത്തനം|പത്രപ്രവർത്തന]] മികവിന് 2005 ൽ നാഷണൽ ഫൗണ്ടേഷൻ ഫോർ ഇന്ത്യയിൽ നിന്ന് നാഷണൽ മീഡിയ ഫെലോഷിപ്പ് നേടി. ഫെലോഷിപ്പിന് കീഴിൽ ശ്രീലങ്കയിൽ നിന്ന് അരലക്ഷം തമിഴ് സ്വദേശികളെ തിരിച്ചയച്ചതിനെപ്പറ്റി ലേഖനങ്ങളുടെ ഒരു പരമ്പര അദ്ദേഹം എഴുതിയിട്ടുണ്ട്. {{cn}} 2009 ൽ കേരളത്തിലെ വയനാട് ജില്ലയെ ബാധിച്ച കാർഷിക പ്രതിസന്ധിയെക്കുറിച്ച് അദ്ദേഹം എഴുതിയ ലേഖനങ്ങളുടെ പരമ്പരയ്ക്ക് സംസ്കൃതി നാഷണൽ ജേണലിസം അവാർഡ് നേടി.<ref>http://www.sanskritifoundation.org/awardees-list.pdf</ref> [[ഔട്ട്‌ലുക് മാഗസിൻ|ഔട്ട്‌ലുക്കിന്റെ]] പത്താം വാർഷിക സ്‌പെഷ്യൽ പതിപ്പിൽ എഴുതിയ ലേഖനത്തിൽ,പ്രശസ്ത പത്രപ്രവർത്തകനും [[മാഗ്സസെ അവാർഡ്]] ജേതാവുമായ [[പി. സായ്‌നാഥ്]], കെഎ ഷാജിയെ മികച്ച യുവ പത്രപ്രവർത്തകരിൽ ഒരാളായി രേഖപ്പെടുത്തിയിരുന്നു.<ref>{{Cite web|url=https://magazine.outlookindia.com/story/lost-the-compass/228938|title=Lost The Compass? | Outlook India Magazine|website=https://magazine.outlookindia.com/}}</ref> പ്രശസ്ത പത്രപ്രവർത്തകനും [[മാഗ്സസെ അവാർഡ്]] ജേതാവുമായ [[പി. സായ്‌നാഥ്]], കെഎ ഷാജിയെ മികച്ച യുവ പത്രപ്രവർത്തകരിൽ ഒരാളായി രേഖപ്പെടുത്തിയിരുന്നു. == വിവർത്തകൻ == നിരവധി കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. # [[പി. സായ്‌നാഥ്|പി. സായിനാഥിന്റെ]] പ്രസിദ്ധമായ ''[[നല്ലൊരു വരൾച്ചയെ എല്ലാവരും ഇഷ്ടപ്പെടുന്നു]]''{{cn}} # പി.എസ്. കൃഷ്ണന്റെ എ ക്രൂസേഡ് ഫോർ സോഷ്യൽ ജസ്റ്റിസ്: ബെൻഡിംഗ് ഗവേണൻസ് റ്റു ദി ഡിപ്രിവ്ഡ്{{cn}} # ടെന്നസി വില്യംസിന്റെ ദി ഗ്ലാസ് മെനഗെരി,{{cn}} # [[രബീന്ദ്രനാഥ് ടാഗോർ|രബീന്ദ്രനാഥ ടാഗോറിന്റെ]] തിരഞ്ഞെടുത്ത നാടകങ്ങൾ{{cn}} # [[സ്വാമി അഗ്നിവേശ്]], വത്സൺ തമ്പു എന്നിവർ എഴുതിയ ഹാർവെസ്റ്റ് ഓഫ് ഹേറ്റ്{{cn}} == അവലംബം == {{Reflist}} * [[വർഗ്ഗം:1975-ൽ ജനിച്ചവർ]] [[വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ]] [[വർഗ്ഗം:കേരളത്തിലെ പത്രപ്രവർത്തകർ]] All content in the above text box is licensed under the Creative Commons Attribution-ShareAlike license Version 4 and was originally sourced from https://ml.wikipedia.org/w/index.php?diff=prev&oldid=3609220.
![]() ![]() This site is not affiliated with or endorsed in any way by the Wikimedia Foundation or any of its affiliates. In fact, we fucking despise them.
|