Difference between revisions 3644585 and 3698244 on mlwiki

{{മായ്ക്കുക/ലേഖനം}}

{{മായ്ക്കുക|}}
{{ആധികാരികത}}
{{prettyurl|Vaseerali Koodallur}}
{{Infobox Writer
| name        = വസീറലി കൂടല്ലൂർ
| image       = Vaseeralai Koodallur.jpeg
| imagesize   = 200 px
| caption     = വസീറലി കൂടല്ലൂർ
| birthdate  =
| birthplace =
| nationality = {{IND}} 
| occupation  = സാഹിത്യകാരൻ
| period      = -2014
| notableworks = അരിമുല്ലപ്പൂക്കൾ
}}
മലയാളത്തിലെ പ്രമുഖ ബാലസാഹിത്യകാരൻ. അനേകം ബാലസാഹിത്യ കഥകളും പുസ്തകങ്ങളും രചിച്ച മലയാള സാഹിത്യലോകത്തെ കഥാ മാന്ത്രികനായിരുന്നു അദ്ദേഹം. പുസ്തകങ്ങളിലൂടെ ശിശുമനസ്സിന്റെ വഴികളിലൂടെ സഞ്ചരിച്ച വസീറലി കുട്ടികളുടെ പ്രിയപ്പെട്ട കഥാമാമനായിരുന്നു.<ref>{{Cite web |url=http://www.chandrikadaily.com/contentspage.aspx?id=79413 |title=ആർക്കൈവ് പകർപ്പ് |access-date=2014-04-18 |archive-date=2016-03-05 |archive-url=https://web.archive.org/web/20160305082254/http://www.chandrikadaily.com/contentspage.aspx?id=79413 |url-status=dead }}</ref> ''കുഞ്ഞുസ്വപ്നങ്ങളുടെ കാഥികൻ'' എന്ന പേരിൽ വിശേഷിപ്പിക്കപ്പെടുന്നു. 1987ൽ കോട്ടയം സഖിയുടെ അവാർഡും പുടവയിൽ പ്രസിദ്ധീകരിച്ച അരിമുല്ലപ്പൂക്കൾ എന്ന ബാല്യകാലസ്മരണക്ക് പ്രത്യേക പുരസ്‌കാരവും നേടിയിട്ടുണ്ട്.<ref>http://www.mangalam.com/ipad/palakkad/172118</ref> .2014 ഏപ്രില് 17 ന് ഉംറ തീഥാനടനത്തിനിടെ ഹൃദയാഘാതം മൂലം മക്കയിൽ വെച്ച് അന്തരിച്ചു. 87 വയസ്സായിരുന്നു.

==അവലംബം==
{{reflist}}

[[വർഗ്ഗം:മലയാള ബാലസാഹിത്യകാരന്മാർ]]