Revision 1328207 of "ആനാവൂർ നാഗപ്പൻ" on mlwiki

{{Prettyurl|Anavoor Nagappan}}
{{AFD}}
{{ശ്രദ്ധേയത}}
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനാണ് '''ആനാവൂർ നാഗപ്പൻ'''. [[സി.പി.ഐ.എം]] സംസ്ഥാന കമ്മിറ്റി അംഗമായ ഇദ്ദേഹം [[തിരുവനന്തപുരം ജില്ലാപഞ്ചായത്ത്|തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്റെ]] മുൻ പ്രസിഡണ്ടായിരുന്നു.

[[പാറശാല]] [[ആനാവൂർ]] സ്വദേശിയാണ്. മരായമുട്ടം ഹൈസ്കൂളിൽ വിദ്യാഭ്യാസത്തിനു ശേഷം പൊതുപ്രവർത്തന രംഗത്തെത്തി. [[കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത്|കുന്നത്തുകാൽ പഞ്ചായത്ത്]] മുൻപ്രസിഡണ്ടായിരുന്നു. കെ.എസ്.കെ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവർത്തിക്കുന്നു. പതിമൂന്നാം കേരള നിയമ സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പാറശ്ശാലയിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.<ref>http://www.deshabhimani.com/allCandidates.php</ref>
==അവലംബം==
<references/>
[[വർഗ്ഗം:കേരളത്തിലെ സി.പി.ഐ.എം. നേതാക്കൾ‎ ]]
[[വർഗ്ഗം:തിരുവനന്തപുരം ജില്ലയിൽ ജനിച്ചവർ]]