Revision 1328686 of "ഉപയോക്താവ്:Drajay1976" on mlwiki

എൻറെ പേര് അജയ് ബാലചന്ദ്രൻ എന്നാണ്. ഞാൻ 1976ലാണ് ജനിച്ചത്. [[ആലപ്പുഴ]] സർക്കാർ [[മെഡിക്കൽ കോളേജ് |മെഡിക്കൽ കോളേജിൽ]] നിന്ന് [[വൈദ്യശാസ്ത്രം|വൈദ്യശാസ്ത്ര]] [[ബിരുദം|ബിരുദവും]] [[കോഴിക്കോട്]] സർക്കാർ മെഡിക്കൽ കോളേജിൽ നിന്ന് [[ഫോറൻസിക് മെഡിസിൻ|ഫോറൻസിക് മെഡിസിനിൽ]] ബിരുദാനന്തര ബിരുദവും നേടി. ഇപ്പോൾ [[കൊച്ചി|കൊച്ചിയിൽ]] ജോലി ചെയ്യുന്നു.
പത്താം ക്ലാസു വരെയേ മലയാളം പഠിക്കാൻ എനിക്ക് ഭാഗ്യമുണ്ടായിട്ടുള്ളൂ. എന്റെ മലയാളത്തിലെ അക്ഷരപ്പിശകുകളും മറ്റും വിക്കിപ്പീഡിയ താളുകളിലെ തിരുത്തലിലൂടെ ചൂണ്ടിക്കാണിക്കപ്പെടുന്നതിലൂടെ ഞാൻ ഇപ്പോൾ മലയാളം പഠനത്തിലാണ്. :)

{{User ml}}
{{CinemaUser}}
{{LiteratureUser}}
{{പ്രകൃതിസ്നേഹി}}

{{-}}
== ശലഭപുരസ്കാരം ==
[[File:Exceptional_newcomer.jpg|100px]]
[[File:Exceptional_newcomer.jpg|100px]]
[[File:Deathstar award.png|100px]]
[[File:Wikipedia Autopatrolled.svg|right|125px]]
[[File:Tireless Contributor Barnstar Hires.gif|100px]]'''The Tireless Contributor Barnstar'''