Revision 1347794 of "ഇന്ത്യാനെക്സ്റ്റ്" on mlwiki

[[ഇന്ത്യ|ഇന്ത്യയിലെ]] [[ന്യൂ ഡൽഹി]]യിൽനിന്ന് പ്രസിദ്ധീകരണമാരംഭിച്ച [[ഹിന്ദി]] ദ്വൈവാരികയാണ് '''ഇന്ത്യാനെക്സ്റ്റ്'''.
2012 ജൂൺ 30നാണ്‌ ഔദ്യോഗിക പ്രകാശന കർമ്മം നടന്നത്. ആദ്യകോപ്പി സുപ്രിംകോടതി മുൻ ചീഫ് ജസ്റ്റിസ് എ അഹ്മദിയാണ് പ്രകാശനം ചെയ്തത്. മലയാളിയായ  [[ഇ. അബൂബക്കർ]] ആണ് മുഖ്യ പത്രാധിപർ