Revision 1367467 of "സഹായി" on mlwiki

[[സഹായി]]
കോഴിക്കോട്  മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യ പ്രസ്ഥാനമാണ്‌ 'സഹായി',പേരിനെ അന്വർത്ഥമാക്കിയ ചരിത്രമാണ്‌ സഹായിക്കുള്ളത് , കണ്ണീർ പെയ്തിറങ്ങുന്ന  കോഴിക്കോട്  മെഡിക്കൽ കോളേജിൽ ആശ്വാസത്തിന്റെ വടവൃക്ഷമായി സഹായി പന്തലിച്ചുതുടങ്ങിയിട്ടു വർഷം പതിനെഴായി ,കേരളത്തിലെ ഏതു പ്രസ്ഥാനങ്ങൾക്കും മാതൃകയായ ഒട്ടേറെ പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പിൽ വരുത്തിയ സഹായി ,കേരളത്തിൽ ആദ്യമായി മെഡിക്കൽ കോളേജിലെ ഒരു വാർഡ് ഏറ്റെടുത്തു നവീകരിച്ചുകൊണ്ടായിരുന്നു ചരിത്രത്തിൽ ഇടം നേടിയത് .