Revision 1367576 of "സഹായി" on mlwiki{{ആധികാരികത}}[[സഹായി]]
സഹായിക്കുന്നവൻ Helper..കൂട്ടുകാരൻ Friend.
Similar Words സാമ്യമുള്ള പദങ്ങൾ
[[സാഹ്യം സഹ്യ സഹ്യം സഹായം സഹിയാ]]
[[സഹായി]]
കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യ പ്രസ്ഥാനമാണ് 'സഹായി',പേരിനെ അന്വർത്ഥമാക്കിയ ചരിത്രമാണ് സഹായിക്കുള്ളത് , കണ്ണീർ പെയ്തിറങ്ങുന്ന കോഴിക്കോട് മെഡിക്കൽ കോളേജിൽ ആശ്വാസത്തിന്റെ വടവൃക്ഷമായി സഹായി പന്തലിച്ചുതുടങ്ങിയിട്ടു വർഷം പതിനെഴായി ,കേരളത്തിലെ ഏതു പ്രസ്ഥാനങ്ങൾക്കും മാതൃകയായ ഒട്ടേറെ പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പിൽ വരുത്തിയ സഹായി ,കേരളത്തിൽ ആദ്യമായി മെഡിക്കൽ കോളേജിലെ ഒരു വാർഡ് ഏറ്റെടുത്തു നവീകരിച്ചുകൊണ്ടായിരുന്നു ചരിത്രത്തിൽ ഇടം നേടിയത് .
അത്യാഹിത വിഭാഗത്തിൽ അപകടങ്ങളിൽപെട്ട് ഉട്ടവരില്ലാതെ എത്തുന്നവർക്ക് ,ബന്ധുക്കൾ അറിഞ് എത്തുന്നതുവരെ വോളന്റീർമാർ പരിചരിക്കുന്ന സംവിധാനത്തിന് തുടക്കം കുറിച്ചതും സഹായിയായിരുന്നുAll content in the above text box is licensed under the Creative Commons Attribution-ShareAlike license Version 4 and was originally sourced from https://ml.wikipedia.org/w/index.php?oldid=1367576.
![]() ![]() This site is not affiliated with or endorsed in any way by the Wikimedia Foundation or any of its affiliates. In fact, we fucking despise them.
|