Revision 1377511 of "കുളങ്ങാട്ടിൽ" on mlwiki

കുളങ്ങാട്ടിൽ എന്ന നാമം കോട്ടൂർ-കുളങ്ങാട്ടിൽ എന്ന പുരാതന ക്രൈസ്തവ കുടുംബവുമായി ബന്ധപ്പെട്ട് രൂപ പെട്ടതാണ്.പിറവത്തിനടുത്തുള്ള പാഴൂർ ഇല്ലത്തെ ഒരു സഹോദരനും സഹോദരിയും ക്രൈസ്തവ മർഗ്ഗം സ്വീകരിച്ച്  ജാതിഭ്രഷ്ടരായി തങ്ങൾക്ക് ലഭിച്ച കോട്ടൂർ എന്നരിയപ്പെട്ട പുരയിടത്തിൽ താമസിച്ചു. അദ്ദേഹം സ്ഥാപിച്ച പള്ളിയാണ് കോട്ടൂർ പള്ളി.അന്ന് വിക്രമാദിത്യാ നന്പൂതിരി എന്ന നാമം വിട്ട് അദ്ദേഹം ഗീവർഗീസ് എന്ന നാമം സ്വീകരിച്ചു.പീന്നീട് പൈതൃകശാഖയിൽ നിന്ന് അനേകം പുരോഹിതന്മാർ ഉണ്ടായി.മുളന്തുരുത്തി സുന്നഹദോസിൽ പങ്കെടുത്ത ദിവ്യശ്രീ .യൗസേഫ് കത്തനാർ,മത്തായി ഗീവർഗീസ് കത്തനാർ, സുറിയാനി മൂലത്തിൽ നിന്ന് ആണ്ടുതക്സാ വിവർത്തനം ചെയ്ത യൗസേഫ് കത്തനാർ എന്നവർ ഈ കുടംബത്തിലെ അറിയപ്പെട്ട പ്രഗല്ഭരായ വൈദീകരാണ്.പുരാതന കേരള ക്രൈസ്തവർക്ക് അഭിമാനാർഹമായ ഈ കുടുംബം നസ്രാണി പഴമയുടം ഈറ്റില്ലമാണ്.ഇവരുടെ പഴമക്ക് ഉദാഹരണം നാലാം നൂണ്ടിന്റെ ഒടുവിൽ സ്ഥാപിക്കപ്പെട്ട കോട്ടൂർ മാർ ഗീവർഗീസ് ഓർത്തഡോക്സ് ദേവാലയം.ഇന്ന് ഈ കുടംബത്തിലെ പുരോഹിതന്മാരാണ് കുളങ്ങാട്ടിൽ  മത്തായി ഗീവർഗീസ് കത്തനാർ,കുളങ്ങാട്ടിൽ പൗലോസ് കത്തനാർ, കുളങ്ങാട്ടിൽ യൂഹാനോൻ കത്തനാർ
{{മായ്ക്കുക|}}