Revision 1377732 of "സംവാദം:ഒരോണപ്പാട്ടിനെപ്പറ്റി" on mlwiki

ആരാണെഴുതിയതെന്നോ, പാടിയതാരെന്നോ ഏതെങ്കിലും ആൽബത്തിലാണെങ്കിൽ അതിന്റെ പേരെന്താണെന്നോ മറ്റോ കിട്ടിയിരുന്നെങ്കിൽ ഈ താളിനെ രക്ഷിച്ചെടുക്കാമായിരുന്നേനെ. ആർക്കെങ്കിലും ഇതിനെപ്പറ്റി എന്തെങ്കിലും വിവരമുണ്ടോ? --[[ഉ:Drajay1976|അജയ് ബാലചന്ദ്രൻ]] ([[ഉസം:Drajay1976|സംവാദം]]) 14:48, 3 ഓഗസ്റ്റ് 2012 (UTC)