Revision 1663103 of "റെയിൽവേ ബ്രദേഴ്സ്" on mlwiki

{{ശ്രദ്ധേയത}}


== [https://www.facebook.com/groups/193388610699736/ റെയിൽവേ ബ്രദേഴ്സ് പാലുവായ്] ==

[[File:RBP Logo.jpg|thumb|റെയിൽവേ ബ്രദേഴ്സ്]].[[File:റെയിൽവേ ബ്രദേഴ്സ്.jpg|thumb|റെയിൽവേ ബ്രദേഴ്സ് ഫയൽ ചിത്രം]].[[File:RBP ..jpg|thumb|റെയിൽവേ ബ്രദേഴ്സ് ഒരു ഫയൽ ചിത്രം]].[[കേരളം|കേരളത്തി]]ലെ [[തൃശൂർ]] [[ജില്ല]]യിലെ [[പാലുവായ്]] എന്ന ഗ്രാമത്തിൽ ഉള്ള ഏറ്റവും പുരാതനമായ(17 വർഷത്തെ പഴക്കമുള്ള ) ഒരു ക്ലബ് ആണ് [https://www.facebook.com/groups/193388610699736/ റെയിൽവേ ബ്രദേഴ്സ്]. പ്രദേശത്തെ യുവാക്കളുടെ ഉന്നമനത്തിനും അഭിവൃദ്ധിക്കും വേണ്ടി പ്രവർത്തിക്കുന്നു .[[ഓണം]] [[ഓഗസ്റ്റ്‌ 15|സ്വാതന്ത്ര്യദിനം]] തുടങ്ങിയ ദിവസങ്ങളിൽ തദ്ദേശ വാസികളുമായി സഹകരിച്ചു സാംസ്കാരിക പരിപാടികൾ സങ്കടിപ്പിക്കാറുണ്ട് [https://maps.google.com/maps?saddr=10.580497,76.05821&hl=en&ll=10.580524,76.05821&spn=0.002716,0.005284&sll=10.580497,76.058205&sspn=0.002716,0.005284&t=h&mra=mift&mrsp=0&sz=18&z=18&iwloc=ddw0 തൃശൂർ നിന്നും ഇരുപതു കിലോമീറ്ററും ഗുരുവായൂർ നിന്നും മൂന്നു കിലോമീറ്ററും ദൂരത്തിൽ റെയിൽ വെ പാളത്തിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു] .തൈക്കാട് പഞ്ചായത്തിന്റെ കീഴിലായിരുന്ന സമയത്ത് സ്ഥിരമായി പഞ്ചായത്ത് മേളകളിൽ സമ്മാനങ്ങൾ കിട്ടാറുണ്ടായിരുന്നു .
=== ഭാരവാഹികൾ === 
* '''പ്രസിഡണ്ട്‌''' 
** നിഷാദ്  
* '''വൈസ് പ്രസിഡണ്ട്‌''' 
**ആൻറോ 
* '''സെക്രട്ടറി'''
** ബിബീഷ്
* '''ജോയിൻറ് സെക്രട്ടറി''' 
** കണ്ണൻ
* '''ട്രഷറർ'''
** മണിക്കുട്ടൻ
* '''ജോയിൻറ് ട്രഷറർ'''
** ശ്രീജിത്
* '''വിദേശകാര്യ സെക്രട്ടറി'''
** സന്ദീപ്‌ തണ്ടാശെരി