Revision 2222469 of "പ്രവാസി വായന മാസിക" on mlwiki{{prettyurl|PravasiVayana}}
{{Infobox magazine
| title = പ്രവാസി വായന മാസിക
| image_file =
| image_caption = മാസികയുടെ പുറംചട്ട
| editor = എൻ.അലി അബ്ദുല്ല
| frequency = മാസിക
| category = ആനുകാലികം
|}}
ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ പ്രസിദ്ധീകരിക്കുന്ന ഒരു പ്രവാസ പ്രസിദ്ധീകരണമാണ്<ref>http://www.deshabhimani.com/news-pravasi-all-latest_news-410045.html</ref> '''പ്രവാസി വായന '''. 2015 ജനുവരിയിലാണ് ഇത് പ്രസിദ്ധീകരണമാരംഭിച്ചത്. 6 ഗൾഫ് രാഷ്ട്രങ്ങളിലായി നിലവിൽ അൻപതിനായിരം വരിക്കാർ പ്രവാസി വായനക്കുണ്ട്. സി മുഹമ്മദ് ഫൈസിയാണ് പത്രാധിപർ. മമ്പാട് അബ്ദുൽ അസീസ് സഖാഫി, ശരീഫ് കാരശ്ശേരി എന്നിവർ ഗൾഫ് എഡിറ്റർമാരും യാസർ അറഫാത്ത് നൂറാനി കോഡിനേറ്റിംഗ് എഡിറ്ററും ആണ്. പ്രവാസി വായന പ്രഥമ ലക്കത്തിൽ [[എം.ടി. വാസുദേവൻ നായർ|എം.ടി വാസുദേവൻ നായരുമായി]] ലുഖ്മാൻ കരുവാരകുണ്ട് നടത്തിയ അഭിമുഖം ശ്രദ്ധേയമായിരുന്നു.<ref> http://www.sirajlive.com/2014/12/19/153225.html </ref>
.എം.ടിയുടെ പുസ്തകങ്ങളിലെ മുസ്ലിം കഥാപാത്രങ്ങളും , മുസ്ലിംകളോടൊപ്പമുള്ള അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളും പരാമർശിക്കപ്പെട്ട സംഭാഷണമായിരുന്നുവത്. മലയാളത്തിലെ പ്രമുഖ എഴുത്തുകാരായ ബെന്യാമിൻ, പി. സുരേന്ദ്രൻ, വി. മുസഫർ അഹമദ്, ബാബു ഭരദ്വാജ് തുടങ്ങിയവരുമായി നടത്തിയ അഭിമുഖങ്ങൾ വിവിധ ലക്കങ്ങളിൽ പ്രസിദ്ധീകരിച്ചു.<ref> [https://interviewkerala.wordpress.com/2015/08/01/%E0%B4%AE%E0%B5%81%E0%B4%B8%E0%B5%8D%E2%80%8C%E0%B4%B2%E0%B4%BF%E0%B4%82%E0%B4%95%E0%B4%B3%E0%B5%8B%E0%B4%9F%E0%B5%8A%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%AE%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3-%E0%B4%8E/]</ref> .
==അവലംബം==
<references/>
*| http://www.sirajlive.com/2015/01/03/156153.html
*| http://deshabhimani.com/news-pravasi-all-latest_news-432727.html
*| http://www.mathrubhumi.com/nri/gulf/article_513650/
== പുറം കണ്ണികൾ ==
*[https://www.facebook.com/pravasivayana പ്രവാസി വായന ഫേസ്‌ബുക്ക് താൾ]All content in the above text box is licensed under the Creative Commons Attribution-ShareAlike license Version 4 and was originally sourced from https://ml.wikipedia.org/w/index.php?oldid=2222469.
![]() ![]() This site is not affiliated with or endorsed in any way by the Wikimedia Foundation or any of its affiliates. In fact, we fucking despise them.
|