Revision 2609264 of "കൃത്രിമജനനനിയന്ത്രണം" on mlwiki

{{വൃത്തിയാക്കേണ്ടവ}}
{{ആധികാരികത}}
{{മായ്ക്കുക|}}
കുട്ടികൾ ദൈവദാനമാണെന്ന കാഴ്ചപ്പാടാണ് സഭ വച്ചു പുലർത്തുന്നത്. അതിനാൽ കുട്ടികളുടെ ജനനത്തെ തടയുന്ന ഒന്നിനെയും സഭ പ്രോത്സാഹിപ്പിക്കുന്നില്ല. അണ്ഡവും ബീജവും ഒരുമിച്ചു ചേരുമ്പോൾ തന്നെ അത് ഒരു ശിശു ആയി എന്നതാണ് സഭയുടെ വീക്ഷണം. അതിനെ നിർബന്ധമായും വളർന്ൻ ജനിക്കാനുള്ള സാഹചര്യം നമ്മൾ ഒരുക്കേണ്ടിയിരിക്കുന്നു. അതിനെ തടയുന്നതോന്നിനെയും സഭ പ്രോസ്ത്സാഹിപ്പിക്കുന്നില്ല.