Revision 3242756 of "എ.പി. അബ്ദുൽ ഹകീം അസ്‌ഹരി" on mlwiki{{prettyurl|A.P Abdul Hakeem Azhari}}
{{Infobox Person
| name = ഡോ. എ.പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി
| birthname = മുഹമ്മദ് അബ്ദുൽ ഹകീം
| image =
| caption =
ഡയറക്ടർ, ജാമിഅ: മർകസുസ്സഖാഫത്തിസ്സുന്നിയ്യ And
SYS സ്റ്റേറ്റ് വൈസ് പ്ര സിഡന്റ്
| birth_date = {{Birth date and age|df=yes|1971|02|22}}
| birth_place = [[കാന്തപുരം]], [[കോഴിക്കോട്]], [[കേരളം]]
father കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ
| mother = സൈനബ്
| children =
* യാസീൻ
* നഫീസ തഹ്സീൻ
* ഹാമിദ്
* ദർവേശ്
* ഹംദാൻ
* അബ്ദുൽ ഖാദർ
* ഷിബിലി
* സൈനബ്
| relatives = [[സി. മുഹമ്മദ് ഫൈസി]]
| education = എം.എ, പി.എച്.ഡി
| honorific-suffix = സഖാഫി
| known_for = വിദ്യാഭാസ പ്രവർത്തകൻ
| office = [[മർക്കസു സ്സഖാഫത്തി സുന്നിയ|മർകസ്]] ഡയറക്ടർ
| office2 =[[Markaz Garden]]
| alma_mater = , [[മർക്കസു സ്സഖാഫത്തി സുന്നിയ|മർകസ്]], [[ബി.ആർ. അംബേദ്കർ|ഡോ. ബി.ആർ. അംബേദ്കർ യൂനിവേഴ്സിറ്റി]], ബാംഗ്ലൂർ യൂനിവേഴ്സിറ്റി
| website = http://drmahazhari.com
}}
'''മുഹമ്മദ് അബ്ദുൽ ഹകീം''' ({{en|A.P Abdul Hakeem Azhari}}). 1971 ഫെബ്രുവരി 20 ന് കോഴിക്കോട് ജില്ലയിലെ കാന്തപുരത്ത് ജനനം. [[മർക്കസു സ്സഖാഫത്തി സുന്നിയ|മർകസ്]], [[മർക്കസ് നോളജ് സിറ്റി]], ഐഡിയൽ അസോസിയേഷൻ ഓഫ് മൈനോറിറ്റി എജുകേഷൻ തുടങ്ങിയ സ്ഥാപനങ്ങളിൽ വിവിധ സ്ഥാനങ്ങൾ വഹിക്കുന്നു. കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിലെ ഇത്തരം പ്രവർത്തനങ്ങൾക്ക് വേണ്ടി രൂപം നൽകിയ റിലീഫ് ആൻഡ് ചാരിറ്റബിൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ എന്ന സംഘടനക്ക് നേതൃത്വം നൽകുന്നു.
== സ്ഥാനങ്ങൾ ==
* വൈസ് പ്രസിഡന്റ് സമസ്ത കേരള സുന്നി യുവജന സംഘം SYS കേരള സ്റ്റേറ്റ് കമ്മിറ്റി
* മാനേജിംഗ് ഡയറക്ടർ, [[നോളജ് സിറ്റി|മര്കസ് നോളജ് സിറ്റി]]
* ഡയറക്ടർ, അറബിക് വിഭാഗം, എന് സി പി യു എൽ
* ജനറൽ സെക്രട്ടറി, റീലിഫ് ആന്ഡ് ചാരിറ്റബിള് ഫൌണ്ടേഷന് ഓഫ് ഇന്ത്യ
* ജനറൽ സെക്രട്ടറി, എെഡിയൽ അസോസിയേഷൻ ഫോർ മൈനോരിറ്റി എഡുക്കേഷൻ<ref>{{Cite web|url=http://www.iameonline.com/iame/organization_chart/|title=Organization Chart - IAME - Ideal Association for Minority Education|website=www.iameonline.com|access-date=2016-05-20}}</ref>
* പ്രസിഡന്റ്, ഹെൽത്ത് കെയർ സൊസൈറ്റി
* സിക്രട്ടറി, [[സമസ്‌ത കേരള സുന്നി യുവജന സംഘം|എസ് വൈ എസ്]]
* ഡയറക്ടർ, ഇശാഅത്ത് പബ്ലിക് സ്കൂൾ
* ഡയറക്ടർ, മർകസ് ഗാർഡൻ
* മെമ്പർ, ഉപദേശക സമിതി, മർകസുൽ ഹുദ എജുക്കേഷനൽ ട്രസ്റ്റ്, [[കർണാടക]]<nowiki/>ഡയറക്ടർ, മർകസ് പബ്ലിക് സ്കൂൾ, കൊയിലാണ്ടി
== ചില രചനകൾ ==
* ബോസ്ഫറസിന്റെ ഭാഗ്യം
*വിസ്മയ വിലാസം
*ഭീകരതയുടെ അടിവേരുകൾ
== സെമിനാറുകൾ ==
ഇസ്ലാം, അറബി ഭാഷ തുടങ്ങിയ വിഷയങ്ങളെ ആസ്പതമാക്കിയുള്ള ചർച്ചകളിൽ പങ്കെടുക്കാറുണ്ട്.
=== പ്രാസംഗങ്ങൾ ===
# യു.എ.ഇ. പ്രസിഡന്റ് [[മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തും|മുഹമ്മദ് ബിൻ റാഷിദ്]] രക്ഷാധികാരിയായ '''ദിഹാദിൽ''' -2013, 2015 എന്നീ വർഷങ്ങളിൽ ആർ.സി.എഫ്.ഐ എന്ന കാരുണ്യ സം ടനയെ പ്രധിനിധീകരിച്ച് പങ്കെടുത്തിരുന്നു.
# അന്താരാഷ്‌ട്ര ദഅ്വാ സമ്മേളനം [[യെമൻ|യമൻ]]-2013
# അഹമ്മദാബാദ് നാഷണൽ ഇസ്ലാമിക് കോൺഫറൻസ്, ഗുജറാത്ത്
== References ==
{{reflist|3}}{{s-start}}
{{s-aca}}
{{succession box
| title = [[മർക്കസു സ്സഖാഫത്തി സുന്നിയ]] ഡയറക്ടർ
| years = 2003–ഇത് വരെ
| before =
| after =
}}
{{s-end}}
{{DEFAULTSORT:അസ്‌ഹരി, എ.പി. അബ്ദുൽ ഹകീം}}
[[വർഗ്ഗം:ഇന്ത്യയിലെ ഇസ്ലാമികപണ്ഡിതർ]]
[[വർഗ്ഗം:ഇന്ത്യയിലെ സുന്നി മുസ്ലീങ്ങൾ]]
[[വർഗ്ഗം:മുസ്ലീം മത നേതാക്കൾ]]
[[വർഗ്ഗം:കോഴിക്കോട് ജില്ലയിൽ ജനിച്ചവർ]]
[[വർഗ്ഗം:കേരളത്തിലെ ഇസ്ലാമിക പണ്ഡിതർ]]
[[വർഗ്ഗം:മർകസ്]]
[[വർഗ്ഗം:മർകസിലെ പൂർവ്വ വിദ്യാർത്ഥികൾ]]
[[വർഗ്ഗം:1971-ൽ ജനിച്ചവർ]]
[[വർഗ്ഗം:എപി വിഭാഗം സമസ്തയുടെ നേതാക്കൾ]]All content in the above text box is licensed under the Creative Commons Attribution-ShareAlike license Version 4 and was originally sourced from https://ml.wikipedia.org/w/index.php?oldid=3242756.
![]() ![]() This site is not affiliated with or endorsed in any way by the Wikimedia Foundation or any of its affiliates. In fact, we fucking despise them.
|