Revision 3639158 of "ബുഖാരി" on mlwiki

{{മായ്ക്കുക}}
കേരളത്തിലെ [[മലപ്പുറം]] ജില്ലയിലെ [[കൊണ്ടോട്ടി|കൊണ്ടോട്ടിയിൽ]] സ്ഥിതിചെയ്യുന്ന ഒരു ദേശീയ ഇസ്ലാമിക് ഇൻസ്റ്റിറ്റ്യൂട്ട് ആണ്  [[ഇമാം ബുഖാരി ഇൻസ്റ്റിറ്റ്യൂട്ട്]].

{{Prettyurl|ഇമാം ബുഖാരി ഇൻസ്റ്റിറ്റ്യൂട്ട്}}
{{Infobox_University

|name = ബുഖാരി 

|native_name       = 

|image_name      =

|image_size      = 

|സെക്രട്ടറി =[[അബൂഹനീഫൽ ഫൈസി തെന്നല]]

|established = 1988

|type = [[Islamic university|ഇസ്‍ലാമിക്]]

|provost =

|principal = 

|affiliations = 

|rector = 
|Chairman =

|President =

|director = 

|purpose      = 
|nickname =

|students = 2000

|campus = [[കൊണ്ടോട്ടി]]

|city = [[മലപ്പുറം]]
|state = [[കേരളം]]

|country = [[ഇന്ത്യ]]

|website =[http://www.islamsight.org ഔദ്യോഗിക വെബ്സൈറ്റ്]}}



[[മലപ്പുറം]] ജില്ലയിലെ കൊണ്ടോട്ടിയിൽ 1988ലാണ് [[ബുഖാരി]] സ്ഥാനങ്ങളുടെ തുടക്കം. മുസ്ലിങ്ങളുടെ വിദ്യഭ്യാസ, സാംസ്‌കാരിക, സാമൂഹിക രംഗങ്ങളിൽ ഉയർച്ച ലക്ഷ്യം വച്ച് കൊണ്ടാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. 

=='''ചരിത്രം'''==
[[മലപ്പുറം]] ജില്ലയിലെ കൊണ്ടോട്ടിയിൽ 1988ലാണ് [[ബുഖാരി]] സ്ഥാനങ്ങളുടെ തുടക്കം.
സമന്വയ വിദ്യഭ്യാസത്തിന്റെ പ്രാഥമികതലം മുതൽ ബിരുദാനന്തര ബിരുദം വരെയാണ് പഠന കലാം. കൊണ്ടോട്ടി ഇസ്ലാമിക്‌ സർവീസ് ട്രസ്റ്റാണ് സ്ഥാപനത്തിന്റെ മേൽനോട്ടം വഹിക്കുന്നത്.<ref>{{Cite web |url=https://www.justdial.com/Malappuram/Kondotty-Islamic-Service-Trust-Kondotti/9999PX483-X483-130421081949-J6B4_BZDET |title=ആർക്കൈവ് പകർപ്പ് |access-date=2020-07-25 |archive-date=2020-07-25 |archive-url=https://web.archive.org/web/20200725165111/https://www.justdial.com/Malappuram/Kondotty-Islamic-Service-Trust-Kondotti/9999PX483-X483-130421081949-J6B4_BZDET |url-status=dead }}</ref> <ref>[https://www.searchdonation.com/ngo/kondotty-islamic-service-trust.php]</ref> 1987 ഏപ്രിൽ 28 നാണ് കൊണ്ടോട്ടി ഇസ്ലാമിക് സർവീസ് ടെസ്റ്റ് രൂപീകരിക്കുന്നത്.
ബുഖാരി സ്ഥാപനങ്ങളുടെ ജനറൽ സെക്രട്ടറി [[അബൂഹനീഫൽ ഫൈസി തെന്നല]] [[Aboohaneefal faizy Thennala]] .

==''സംരഭങ്ങൾ''==

'''ബുഖാരി ഇംഗ്ലീഷ് സ്കൂൾ'''

പാരമ്പര്യത്തിന്റെ നന്മയും നവലോകത്തിന്റെ സൗകര്യങ്ങളും പിടിക്കേണ്ടയിടം കുഞ്ഞുമനസ്സുകളിൽ ധർമ്മാധിഷ്ടിതമായി സ്ഥാപിക്കുന്നു [[ബുഖാരി]] ഇംഗ്ലീഷ് സ്കൂൾ <ref>[https://www.cbseschool.org/bukhari-english-school-malappuram-kerala/]</ref> <ref>[http://www.bukharikondotty.com]</ref> <ref>[http://www.thelearningpoint.net/home/school-listings/cbse-26/BUKHARI-ENGLISH-SCHOOL-SA-ADA-NAGAR-KODOTTY-P-O-MALAPPURAM-KERALA-930260]</ref> <ref>[https://www.prokerala.com/education/bukhari-english-school-s15733.html]</ref> <ref>[http://www.schoolfinds.com/bukhari-english-school.html]</ref>. ഉയർന്ന വിജയശതമാനം <ref>[http://suprabhaatham.com/%E0%B4%B8%E0%B4%BF-%E0%B4%AC%E0%B4%BF-%E0%B4%8E%E0%B4%B8%E0%B5%8D-%E0%B4%87-%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%82%E0%B4%95%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B8%E0%B5%8D-%E0%B4%AA-2/]</ref> പുലർത്തുന്ന ഈ CBSE അംഗീകൃത വിദ്യാലയം സമീപ പ്രദേശങ്ങളിലെ സുമനസ്സുകളുടെ പ്രതീക്ഷക്കൊത്ത് മുന്നേറുന്നു. വിദ്യാർത്ഥികളുടെ ഭാഷാ പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിന് ഇംഗ്ലീഷ്, ഹിന്ദി, മലയാളം, അറബി ഭാഷകൾക്ക് പ്രാധാന്യം നൽകി ലാഗ്വേജ് അക്കാദമിയും ഇംഗ്ലീഷ്-കമ്മ്യൂണിക്കേറ്റീവ് കോഴ്സസും വിജയകരമായി നൽകിവരുന്നു. <ref>[https://www.icbse.com/schools/bukhari-es-kondotty-97r8ed]</ref>


'''ദഅ് വാ  കോളേജ്'''

പുതിയ ലോകത്തോട് സംവദിക്കുന്ന സമന്വയ വിദ്യഭ്യാസം നേടിയ പണ്ഡിതന്മാരെ വാർത്തുവിടുകയാണ് ദഅ് വാ കോളേജിന്റെ ലക്ഷ്യം. 10 വർഷം കൊണ്ട് ഇസ്ലാമിക ഭൗതിക വിഷയങ്ങളിൽ ബിരുദാനന്തരബിരുദം നൽകുകയാണ് സ്ഥാപനം. പൊതുയുഗത്തിന്റെ സ്തംഭനങ്ങൾ തൊട്ടറിഞ്ഞ് കാലത്തിന്റെ ദിശയറിഞ്ഞ് സഞ്ചരിക്കുന്ന പ്രബോധന വൃന്ദത്തിന് പ്രായോഗിക ദഅ് വായും നൽകി വരുന്നു. 
     പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥി, മത ഭൗതിക വിഷയങ്ങളിലെ ആധികാരിക സർട്ടിഫിക്കറ്റുകൾക്ക് പുറമെ [[ഖുർആൻ]] പാരായണം, [[കമ്പ്യൂട്ടർ]] പരിജ്ഞാനം, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ ഏഴോളം സാക്ഷ്യപത്രങ്ങളുമായിട്ടാണ് പുറത്തിറങ്ങുന്നത്. 
   വിദ്യാർത്ഥികളിൽ സംഘടനാ ബോധവും പാഠവും വളർത്തുന്നതിന് [[SABIC]] [[സാബിക്]] (സ്റ്റുഡന്റ്സ് അസോസിയേഷൻ ഓഫ് ബുഖാരി ഇസ്ലാമിക് ദഅ്വാ കോളേജ്) ഉം കാമ്പസ് [[SSF]] ഉം രംഗത്തുണ്ട്. പ്രസിദ്ധീകരണ രംഗത്തും ആധുരസേവന പ്രബോധന രംഗങ്ങളിലും ശക്തമായ ചുവടുവെപ്പുകൾ നടത്തിക്കഴിഞ്ഞു ഈ സംഘടനകൾ.
   ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ പ്രബോധനത്തിന്റെ അലയൊലികൾ നാം കേട്ടുകൊണ്ടിരിക്കുന്നു. കാശ്മീർ താഴ് വരകളിൽ മാത്രം പതിനഞ്ചിലധികം വിദ്യഭ്യാസ സ്ഥാപനങ്ങൾ പടുത്തുയർത്തി ഭീകരതക്കും തീവ്രവാദത്തിനും പരിഹാരം വിജ്ഞാനവും തൊഴിലുമാണെന്ന് ലോകത്തിന് കാണിച്ചു കൊടുക്കാൻ ബുഖാരിമാർക്കായിട്ടുണ്ട്. [[ഷൗക്കത്ത് ബുഖാരി|ഷൗക്കത്ത് ബുഖാരിയുടെ]] നേതൃത്വത്തിലാണ് ഈ പ്രവർത്തനങ്ങൾ നടന്നുവരുന്നത്. ബിരുദധാരികളായ ബുഖാരികളുടെ സംഘമായ ORBIT (Organization of Bukharies for
Islamic TRIANQUILITY). പുതു ലോകത്തിന്റെ സ്പന്ദനമറിഞ്ഞുകൊണ്ട് വിവരസാങ്കേതിക വിദ്യയുടെ വിവര വിപ്ലവത്തിൽ ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന www.islamsight.org സംഘടനയുടെ സംഭാവനയാണ്. മുസ്ലിം പിന്നോക്ക ജില്ലകളിലെ അശരണർക്ക് തുണയേകാൻ Happy Help സംഘടനയുടെ കീഴിൽ പ്രവർത്തിക്കുന്നു.

'''വിമൺസ് കോളേജ്'''

മുസ്ലിം വിദ്യാർത്ഥിനികൾക്ക് സുരക്ഷിതാന്തരീക്ഷമൊരുക്കാകയാണ് ബുഖാരി വിമൺസ് കോളേജ്. പൂർണമായ ഹിജാബ് പാലിച്ചുകൊണ്ടുള്ള ആത്മീയാന്തരീക്ഷത്തിൽ ഹയർ സെക്കണ്ടറി വിദ്യഭ്യാസവും മതവിജ്ഞാനവും കാമ്പസ് പ്രദാനം ചെയ്യുന്നു.

'''ബുഖാരി ഹിഫ്ള്'''

സി.ബി.എസ്.ഇ ഇംഗ്ലീഷ് മീഡിയത്തോടൊപ്പം ഖുർആൻ ഹൃദിസ്ഥമാക്കാൻ സംവിധാനമൊരുക്കുകയാണ് ബുഖാരി ഹിഫ്ളുൽ ഖുർആൻ കോളേജ്. അഞ്ചു വർഷ കോഴ്സാണ് സ്ഥാപനം മുന്നോട്ടു വെക്കുന്നത്.<ref>{{Cite web |url=https://www.justdial.com/Malappuram/Bukhari-Hifz-College/9999PX483-X483-170610140015-R7B1_BZDET |title=ആർക്കൈവ് പകർപ്പ് |access-date=2020-07-25 |archive-date=2020-07-25 |archive-url=https://web.archive.org/web/20200725070952/https://www.justdial.com/Malappuram/Bukhari-Hifz-College/9999PX483-X483-170610140015-R7B1_BZDET |url-status=dead }}</ref>

'''ഹൗസ് ഫോർ ഇസ്ലാമിക് തോട്ട്'''

   പ്രബോധകരുടെ ധൈഷണിക വിചാരങ്ങൾക്ക് ചൂട് പകരുന്ന നൂതന സംവിധാനമാണിത്. [[ഇംഗ്ലീഷ്]]. [[അറബി]], [[മലയാളം]], [[ഉറുദു]] തുടങ്ങിയ ഭാഷകളിൽ ആറായിരത്തിലധികം പുസ്തങ്ങൾ ലൈബ്രറിയിലുണ്ട്. വിശാലമായ റീഡിംഗ് ഹാൾ ഡിജിറ്റൽ ലൈബ്രറി, [[കോൺഫ്രൻസ് ഹാൾ]] തുടങ്ങിയവയും സംവിധാനിക്കപ്പെട്ടിട്ടുണ്ട്.

'''മസ്ജിദ് ആഇശ'''

    കാമ്പസിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വേണ്ടി നിർമിച്ച പള്ളിയാണ് മസ്ജിദ് ആഇശ


'''കാശ്മീർ മിഷൻ'''

[[SSF]] ദേശീയ പ്രസിഡന്റ് ശൗക്കത്ത് ബുഖാരിയുടെ <ref>[https://www.deccanherald.com/sunni-students-federation-717071.html]</ref> നേതൃത്വത്തിൽ അഞ്ച് ജില്ലകളിലായി 21 സ്കൂളുകളും ദുരിദാശ്വാസ പ്രവർത്തനങ്ങളും നടന്നു വരുന്നു. മതത്തിന്റെപേരിൽ ഭീകരത വളർത്തുന്ന സ്വാർത്ഥമോഹികൾക്കെതിരെയുള്ള ചെറുത്തുനിൽപ്പ്, കേരള മോഡൽ സമന്വയ വിദ്യാഭ്യാസ വിപ്ലവം എന്നിവയാണ് കാശ്മീർ മിഷന്റെ പ്രധാന ലക്ഷ്യങ്ങൾ. <ref>[http://www.yaseenenglishschool.com/]</ref>

'''ഹാപ്പി ഹെൽപ്പ്'''

പട്ടിണിയും പരിവട്ടവും മാത്രം കൂട്ടിനെത്തുന്ന മുസ്ലിം ഗ്രാമങ്ങളിൽ സാന്ത്വന സ്പർശമേകിയുള്ള പ്രബോധനമാണ് [[ഹാപ്പി ഹെൽപ്പ്]] [[Happy Help]]  നിർവഹിക്കുന്നത്. തമിഴ്നാടിനോട്
അതിർത്തി പങ്കിടുന്ന [[പാലക്കാട്]] ജില്ലയിലെ ഇരുപതോളം ഗ്രാമങ്ങൾ, [[കോട്ടയം]], [[പത്തനംതിട്ട]], [[തിരുവനന്തപുരം]] ജില്ലകളിലെ വിവിധ ഗ്രാമങ്ങൾ കേന്ദ്രീകരിച്ചുള്ള ദീർഘകാല പദ്ധതികളാണ് ഇതിനു കീഴിൽ നടന്നു വരുന്നത്. കർണാടകത്തിലെ തുംകൂർ ആസ്ഥാനമായി ഇംഗ്ലീഷ് സ്കൂളുകളും മറ്റു സ്ഥാപനങ്ങളും നടന്നു വരുന്നു.

'''ഇസ്ലാം സൈറ്റ്'''

ഇസ്ലാമിക കർമ്മശാസ്ത്രം, വിശ്വാസശാസ്ത്രം, ആത്മജ്ഞാനം തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളിലുള്ള ഗഹനമായ പഠനങ്ങളുടെ വിശാലമായ ജ്ഞാന വിഭവങ്ങളാണ് വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 

'''സ്കൂൾ ഓഫ് ഇസ്ലാം'''

[[ഹൈസ്കൂൾ]], [[ഹയർ സെക്കണ്ടറി]] വിദ്യാഭ്യാസത്തോടൊപ്പം ദർസ് പഠനത്തിന് അവസരമൊരുക്കുകയാണ് സ്കൂൾ ഓഫ് ഇസ്ലാം. 

'''ഇമാം ബുഖാരി അവർഡ്'''

ഹദീസ് ലോകത്തെ വിശ്രുത ഗ്രന്ഥം സ്വഹീഹുൽ ബുഖാരിയുടെ തദ് രീസ്  രംഗത്ത് അതുല്യ സംഭാവനകളർപ്പിച്ച പണ്ഡിത ശ്രേഷ്ഠർക്ക് കൊണ്ടോട്ടി ഇസ്ലാമിക് സർവീസ് ട്രസ്റ്റ് നൽകുന്ന ബഹുമതിയാണ് ഇമാം [[ബുഖാരി]] അവാർഡ്‌. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.
         പ്രഥമ ഇമാം ബുഖാരി അവർഡ് 2013 ൽ [[കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ|ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരും]] 2016ൽ സമസ്ഥ പ്രസിഡന്റും ബുഖാരി സ്ഥാനങ്ങളുടെ പ്രസിഡന്റും കൂടിയായ റഈസുൽ ഉലമ ഇ സുലൈമാൻ മുസ്ലിയാർക്കും<ref>[http://www.sirajlive.com/2016/02/25/224734.html]</ref> 2018ൽ മൂന്നാമത് ഇമാം ബുഖാരി അവാർഡ് കോട്ടൂർ കുഞ്ഞാമ്മു മുസ്ലിയാർക്കും നൽകി.

==ബിരുദങ്ങൾ==

*ബുഖാരി
*ഹാഫിള്

==സമ്മേളനങ്ങൾ==

ബുഖാരിസ്ഥാപനങ്ങളുടെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാനും പഠനം പൂർത്തീകരിച്ച വിദ്യാർത്ഥികൾക്കുള്ള ബിരുദദാന ചടങ്ങിനും സ്ഥാപനത്തിൽ സമ്മേളനങ്ങൾ വിളിച്ചു കൂട്ടാറുണ്ട്.<ref>[http://www.sirajlive.com/2019/04/11/363329.html|സിറാജ്]</ref> <ref>https://keralakaumudi.com/news/mobile/news.php?id=68322&u=local-news--malappuram-68322</ref>
* ഇമാം ബുഖാരി ദേശീയ സെമിനാർ <ref>[https://malayalam.samayam.com/education/imam-buqari-national-seminar/articleshow/51008803.cms]</ref>
*ബുഖാരി ഐക്യദാർഢ്യ സമ്മേളനം <ref>{{Cite web |url=http://omanmalayalam.com/2019/04/05/bukhari-meet-oman/ |title=ആർക്കൈവ് പകർപ്പ് |access-date=2020-07-25 |archive-date=2020-07-25 |archive-url=https://web.archive.org/web/20200725052552/http://omanmalayalam.com/2019/04/05/bukhari-meet-oman/ |url-status=dead }}</ref>

==അവലംബം==
{{reflist}}