Difference between revisions 9147 and 9148 on mlwikibooks

വെട്ടിയാംകുന്നേൽ (Vettiyamkunnel) എന്നത് ഒരു വീട്ടുപേരാണ്. [[തൊടുപുഴ]]ക്കടുത്തുള്ള[[തൊടുപുഴ]] മുതലക്കോടം എന്ന സ്ഥലത്താണ് ഇവരുള്ളത്. ഇവരിൽ ഒരു വിഭാഗം മോസ്കോ(Moscow) എന്ന പേരിലും അറിയപ്പെടുന്നു. ഒരു കാലത്ത് മോസ്കോ എന്ന പേരിൽ ഒരു ഹോട്ടൽ നടത്തിയിരുന്നതിനാലാണ് ഈ പേര് ലഭിക്കാൻ കാരണം.