Revision 15030 of "കൃഷി ഒരു തൊഴിലല്ല" on mlwikibooks

ഇന്ന് നാം ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്‌  കേരളത്തിന്റെ കാർഷിക സംസ്കൃതിയെ കുറിച്ച്. പഴയ തലമുറയും പുതു തലമുറയും തമ്മിലുള്ള ജീവിതന്താരത്തിന്റെ ഒരു ഭാഗമായി ഉയർത്തിക്കാട്ടുന്നതും ഇതു തന്നെയാണ്‌.പുതു തലമുറ വഴി പിഴച്ചു പോയി എന്ന് വിലപിക്കുന്നവരും  പഴയ തലമുറയുടെ ശൈലിയിൽ വികസിത പരിഷ്കര ലോകത്തിൽ ജീവിക്കാൻ കഴിയില്ല എന്ന് ചിന്തിക്കുന്നവരും തുറന്ന മനസ്സോടെ ഈ  വിഷയത്തെ ഗൌരവമായി സമിപിക്കെണ്ടതുണ്ട്.