Revision 9848 of "സാലിം ജീറോഡ്" on mlwikibooks{{SD|പുതിയ ഉപയോക്താവിന്റെ പരീക്ഷണം}}
പുതിയോട്ടിൽ കോമുക്കുട്ടിയുടെയും ഫാത്തിമയുടെയും അഞ്ചാമത്തെ മകൻ. കൊടിയത്തൂർ പഞ്ചായത്തിലെ ഗോതമ്പറോഡിൽ താമസം. 2002 മുതൽ 2005 വരെ മലർവാടി മാസികയുടെ ലേഔട്ട് ആർട്ടിസ്റ്റ്, 2 വർഷം ജിദ്ദയിലെ അൽസഗർ അഡ്വർടൈസ്‌മെന്റ് ഗ്രൂപ്പിൽ ഗ്രാഫിക് ഡിസൈനർ എന്നീ തസ്തികകളിൽ സേവനം അനുഷ്ഠിച്ചു. ഇപ്പോൾ പ്രബോധനം ഇന്റർനാഷനൽ എഡിഷൻ, ആരാമം വനിതാ മാസിക എന്നിവയുടെ ലേഔട്ട് വർകുകൾ ചെയ്യുന്നു. ചെമ്മണൂർ ഇന്റർനാഷനൽ ജ്വല്ലേഴ്‌സിന്റെ മീഡിയ ഡിപ്പാർട്ട് മെന്റിൽ ജോലിചെയ്യുന്നു. ലൈഫ് വിഷൻ മാഗസിൻ സബ് എഡിറ്റർ, ലേഔട്ട് ആർട്ടിസ്റ്റ് എന്നീ സേവനങ്ങൾ ചെയ്യുന്നു. ബാലഭൂമി, തത്തമ്മ, യുറീക്ക, മലർവാടി, പൂമ്പാറ്റ തുടങ്ങിയ ബാല പ്രസിദ്ധീകരണങ്ങളിൽ മുഖചിത്രം ഡിസൈൻ ചെയ്തിട്ടുണ്ട്. കുടുംബമാധ്യമം, വർത്തമാനം ആഴ്ചപ്പതിപ്പ് തുടങ്ങിയ പത്രങ്ങളിൽ ഫീച്ചർ തയ്യാറാക്കിയിട്ടുണ്ട്.All content in the above text box is licensed under the Creative Commons Attribution-ShareAlike license Version 4 and was originally sourced from https://ml.wikibooks.org/w/index.php?oldid=9848.
![]() ![]() This site is not affiliated with or endorsed in any way by the Wikimedia Foundation or any of its affiliates. In fact, we fucking despise them.
|