Difference between revisions 15248 and 15249 on mlwikiquote

==എലി==
[[പ്രമാണം:Rat.jpg|thumb|600|centre|'''എലി''']]

'''തടികൊണ്ടുള്ള തട്ടിൻ പുറത്ത്  എലി ഓടുമ്പോഴുണ്ടാകുന്ന ശബ്ദകോലാഹലം കേട്ടിട്ടുണ്ടാവുമല്ലോ ? ശബ്ദമുണ്ടാക്കുന്ന ആളെ കാണുവാൻ സാധിക്കാത്തതുകൊണ്ട് എലിയെ കുട്ടിച്ചാത്തനായി സങ്കല്പിക്കുന്നു.'''