Difference between revisions 143659 and 143660 on mlwikisource

{{delete|പകർപ്പവകാശലംഘനം}}
{{header2
 | title    = കൂ കൂ കൂകും തീവണ്ടി
 | genre    = കവിത
 | author   =പന്തളം കേരളവർമ്മ
 | year    = 
 | translator   =
 | section  = 
 | previous =
 | next     = 
 | notes    =
}}
<div class="prose">
<poem>
'''കൂ''' കൂ കൂകും തീവണ്ടി
കൂകിപ്പായും തീവണ്ടി
കൽക്കരി തിന്നും തീവണ്ടി
വെള്ളം മോന്തും തീവണ്ടി
രാപ്പകലോടും തീവണ്ടി
തളർന്നുനിൽക്കും തീവണ്ടി
വെയിലത്തോടും തീവണ്ടി
മഴയത്തോടും തീവണ്ടി
വേഗം പായും തീവണ്ടി
ഹാ ഹാ ഹാ ഹാ തീവണ്ടി
</poem>

[[വർഗ്ഗം:സ്കൂൾ പാഠപുസ്തകങ്ങളിലെ കവിതകൾ]]
[[വർഗ്ഗം:പന്തളം കേരളവർമ്മയുടെ കൃതികൾ]]