Difference between revisions 60284 and 60286 on mlwikisource{{മായ്ക്കുക}}⏎
എഴുതുവാൻ എളുതാനെനിക്കീ രാവിലി –
ന്നൊഴിവുണ്ട് ഏറ്റവും ദുഖപൂര്ന്ണ്ണി തമായ
വരികള്ക്ക്ട വെറുതെയാ നിറമൊന്നു ചാര്ത്തു വാൻ
കരിനിറം മനതാരിൽ നിന്നു ചുരത്തുവാൻ
ഈ രാവിലാകാശ സാനുവിൽ ഏറയായ്
താരങ്ങളായിരം പൂക്കളെ പോലിതാ
ചിരിതൂകി നീലിച് വിറ കൊണ്ട് നില്ക്കുചന്നു
(contracted; show full)
അവലെന്നിലായ് തീര്ത്തു ദുഃഖ സ്മൃതിയിലെ
അന്ത്യാശ്രു ബിന്ദുക്കൾ ആകാമിതെങ്കിലും
അവളെയങ്ങോര്ത്തു് ഞാൻ എഴുതിയ വരികളിൽ
അവസാന വരിയായി മാറാമിതെന്കിലും !
(ജിത്തു മാത്യൂസ് ) ( +2 വിൽ പഠിക്കുന്പോൾ എഴുതിയത്)
This site is not affiliated with or endorsed in any way by the Wikimedia Foundation or any of its affiliates. In fact, we fucking despise them.
|