Difference between revisions 60306 and 60307 on mlwikisource

<noinclude><pagequality level="1" user="" /><div class="pagetext">


</noinclude>
<poem>
ശ്രീക്കേറ്റ ലാസ്യപദമായ് ഭൂവി സഹ്യമാകു-
മാക്കേളിപൂണ്ട് മലയുണ്ടു വിളങ്ങീടുന്നു
ഈക്കേരളാഖ്യ വിഷയത്തിനു നേർക്കിഴക്കാ-
യൂക്കേറിടും പ്രകൃതി കെട്ടിയ കോട്ടപോലെ.

വന്ധ്യം ശമിക്കരിശമെന്നറിവാർന്നൊടുക്കം
വിന്ധ്യപ്രഭേദി മുനി സഹ്യമിതിൽത്തപിപ്പാൻ
സന്ധ്യർത്ഥി കുന്നുകളഒടെന്നവിധം കടന്നു
സന്ധ്യയ്ക്കു ചണ്ഡകിരണൻ ചരമാദ്രിയിൽപ്പോൽ.

നാട്ടാർക്കലം ഘനരസത്തെയണ,ച്ചിളക്കം
കാട്ടാതെ വീതി, ഗജ, മാൾ മുതലായ ചിഹ്നം
കൂട്ടാർന്നു വംശമണി, യിക്ഷിതിഭൃത്തു കേളി-
കേട്ടാളുമഗ്ര്യകനകത്തൊടു മിന്നിടുന്നു.
</peoem><noinclude><references/></div></noinclude>