Revision 64099 of "കുട്ടി കവിത(1)" on mlwikisource

പേരമര കൊമ്പിലിരുന്നു പച്ച തത്ത ഒളിച് നോക്കി 

പച്ചതത്തെ താഴെ വരൂ പയര് തന്നിടാം
പയരോന്നുംവേണ്ട കുഞ്ഞേ  മരകൊമ്പിൽ ഇരുന്നു കൊള്ളാം 
പഴുത്തു നില്ക്കണ പേരയ്ക്ക ഞാൻ കൊത്തി തിന്നിടാം ... 
കുഞ്ഞേ കൊത്തി തിന്നിടാം