{{മായ്ക്കുക}}
വിശ്വാസ നാടെ നോക്കി വേഗമോടുക
വേഗമോടുക നാം വേഗമോടുക
നമുക്കിവിടെ നിലനിൽക്കും നഗരമില്ലല്ലോ ..
നമുക്കിവിടെ നിലനിൽക്കും വീടില്ലല്ലോ ..
നമ്മുടെ വീട് ഹാ നിത്യമാം വീട്
വാനലോകത്തില്...
വ്യധിയുണ്ട് കഷ്ടമുണ്ട് ഈ വീട്ടിൽ ..
മരണമുണ്ട് ദുഖമുണ്ട് ഈ നാട്ടിൽ ..
രോഗമില്ല നാട് ..രോഗിയില്ല വീട് ..
വാനലോകത്തില്..
എൻറെ പ്രിയൻ വന്നിടുമേ ദൂതരുമായ് ..
ദുരിതങ്ങൾ തീര്ത്തിടുവാൻ.. ജയധ്വനിയുമായ്..
വന്നിടുമേ വേഗം ..എൻറെ ആത്മ സ്നേഹിതൻ ..
വാനലോകത്തില് ..
രചന : വി കെ വില്യംസ്-സുവിശേഷകൻ-- -
[http://കാണൂ http://youtu.be/PqxZRrS1ZQo]
This site is not affiliated with or endorsed in any way by the Wikimedia Foundation or any of its affiliates. In fact, we fucking despise them.
|