Difference between revisions 1582938 and 1739087 on mlwiki

{{വൃത്തിയാക്കേണ്ടവ}}
എന്നെക്കുറിച്ച്
Anwar Shah Umayanalloor (Poet Umayanalloor) 

കൊല്ലം ജില്ലയിലെ ഉമയനല്ലൂരിൽ ജനിച്ചു.
പിതാവ് - ശ്രീ. എം. അബ്ദുൽ റഷീദ്
മാതാവ് - ശ്രീമതി. ബുഷറാ ബീവി

ജില്ലയിലെ വിവിധ കലാലയങ്ങളിൽ ചിത്രകലാദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. 2002-ൽ കൊല്ലം ടി.കെ.എം. സെന്റിനറി പബ്ലിക് സ്കൂളിൽ അദ്ധ്യാപകനായിരിക്കെ, തിരുവനന്തപുരം ഗവൺമെന്റ് സെക്രട്ടേറിയറ്റിൽ ഉദ്യോഗം ലഭിച്ചതിനെത്തുടർന്ന് അദ്ധ്യാപകജീവിതം അവസാനിപ്പിച്ചു. നിലവിലുളള സർക്കാർകലണ്ടർ രൂപകല്പന ചെയ്തതിനുൾപ്പെടെ ഏഴഎട്ടുതവണ സദ്സേവന പുരസ്താരം ലഭിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ പെയിന്റിംഗ് എക്സിബിഷനുകൾ നടത്തിയിട്ടുണ്ട്. കൂട്ടിക്കാലംമുതൽ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കവിതകളെഴുതിവരുന്നു. ആറ് കാവ്യസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
ഭാര്യ   – റസീന
മക്കൾ - ഫാത്തിമ, ആയിഷാ സുൽത്താനാ

ഉമയനല്ലൂരിന്റെ കൃതികൾ 

ഇടത്താവളം                  (കവിതകൾ) - 2006
ഇനിയെങ്കിലും                 (കവിതകൾ) - 2007
മറഞ്ഞുപോകുംമുൻപേ        (കവിതകൾ) - 2008
സഹനം                         (കവിതകൾ) - 2010
ഈവിധം ജീവിതം         (കവിതകൾ) -   2011 
ഉദയമാവുക               (കവിതകൾ) -  2013


     ബ്ലോഗ് - http://anwarshahumayanalloorpoet.blogspot.com
            poet umayanalloor
            http://umayanalloor.blogspot.in    

എന്നെക്കുറിച്ച്

Poet Umayanalloor
Anwar Shah Umayanalloor I am a Poet and Artist. Published fiveSix Poetries (Idathavalam (2006), Iniyenkilum (2007), Maranjupokum munpe..(2009), Sahanam (2010) and, Eevidham Jeevitham (2011)) and Udayamavuka.. (2013). Working in Government Secretariat. Designed Government Calendar.Recipient of 78 Good Service Entries from Government.





കവിത                        അൻവർ ഷാ ഉമയനല്ലൂർ

(contracted; show full)പ്രത്യാശയിൽ ദിനം തളളിനീക്കാൻ
പൊളളുന്ന യാഥാർത്ഥ്യമവഗണിച്ചും
ഉളളിലേത്തീകെടുത്തുന്നു മർത്യർ.

സർവ്വം സഹിക്കാതെയെന്തുചെയ്‌വൂ
കരിപുരണ്ടോർമ്മയിൽ ജീവിതങ്ങൾ
കുരുതികഴിക്കുവാനായീടുമോ;
മണ്ണിൽപ്പിറന്നുപോയെന്നതെറ്റിൽ?