Difference between revisions 1633324 and 1634872 on mlwiki


{{npov}}{{ആധികാരികത}}
കേരളത്തിലെ ഇസ്ലാമിക ചിന്തകരിൽ അഗ്രഗണ്യനായ പണ്ഡിതനാണ്ഒരാളാണു്  '''ചെറിയമുണ്ടം അബ്ദുൽഹമീദ് മദനി'''. ആഴമുള്ള ആലോചന കൊണ്ടും പക്വവും സൂക്ഷ്മവുമായ നിരീക്ഷണങ്ങൾ കൊണ്ടും ശ്രദ്ധേയനായി മാറിയ എഴുത്തുകാരൻ. മുസ്‌ലിം പ്രശ്നങ്ങളിൽ ‍വേറിട്ട സമീപനങ്ങൾ കൊണ്ട് ദീർഘ ദർശിത്വത്തിന്റെ കനകകാന്തി പരത്തിയ വ്യക്തിത്വം.

==ജീവിതരേഖ==
1944 സെപ്റ്റംബർ 8 - നു [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[ചെറിയമുണ്ടം]] ഗ്രാമത്തിൽ ജനനം. മുത്താണിക്കാട്ട് ഹൈദർ മുസ്‌ലിയാർ പിതാവും ആയിശുമ്മ മാതാവുമാണ്. സ്കൂൾ പഠന ശേഷം പറവന്നൂർ, ചെറിയമുണ്ടം, തലക്കടത്തൂർ, കോരങ്ങത്ത്‌, നടുവിലങ്ങാടി, പൊന്മുണ്ടം, വളവന്നൂർ, എന്നിവിടങ്ങളിൽ ദര്സു പഠനം നടത്തി. ശേഷം അഴീകോട് ‌ഇർഷാദുൽ മുസ്‌ലിമീൻ അറബിക് കോളേജിലും പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജിലും ഉപരിപഠനം നടത്തി. 

==ഔദ്യോഗികജീവിതം==
(contracted; show full)# ബുലൂഗുൽമറാം പരിഭാഷ  
# അറേബ്യൻ ഗൾഫിലെ സംസാര ഭാഷ  
# അറബി ഭാഷാ പഠനസഹായി  
# നാൽപതു ഹദീസ് പരിഭാഷ
{{div col end}}

==അവലംബം==
<references/>