Difference between revisions 1806754 and 1806756 on mlwiki{{prettyurl|Pathrose Parathuvayalil}} {{ശ്രദ്ധേയത|ഒരു വിഷയവുമായി ബന്ധപ്പെട്ട അവലംബങ്ങളേ ഇതുവരെ താളിൽ ചേർത്തിട്ടുള്ളൂ. ഇതിനെ രണ്ടിനെയും ചേർത്ത് ഒറ്റ അവലംബമായേ കണക്കാക്കാനാകൂ. കൂടുതൽ ''സ്വതന്ത്ര'' അവലംബങ്ങൾ ചേർത്തില്ലെങ്കിൽ ശ്രദ്ധേയത തെളിയിക്കപ്പെടില്ല}} {{ആധികാരികത}} {{NPOV}}⏎ {{infobox person | image = Dr. Pathrose Parathuvayalil.gif | name = പത്രോസ് പരത്തുവയലിൽ | birth_date = {{birth date and age|1946|1|24|df=y}} | birth_place = കീഴില്ലം | alma mater = ഗവ. ആയുർവേദ കോളേജ്, തിരുവനന്തപുരം | nationality = ഇന്ത്യൻ | other_names = പി.പി. പത്രോസ് | known_for = പരത്തുവയലിൽ ഹോസ്പിറ്റൽ ആൻറ് ഓർത്തോപീഡിക് സെൻറർ, ഇൻ-ഷേപ്പ് അബ്ഡൊമിനൽ ബൈൻഡർ, ഓർത്തോ കെയർ, പാം ലാബ്സ്, ഹെർബിക്സ് ഇന്ത്യ എന്നിവയുടെ പേരിൽ | occupation = ചെയർമാൻ ആൻറ് മാനേജിംഗ് ഡയറക്ടർ, ഡോ. പത്രോസ് പരത്തുവയലിൽ ഗ്രൂപ്പ് (പിപിജി) }} ഡോ. പത്രോസ് പരത്തുവയലിൽ ദക്ഷിണ ഇന്ത്യയിലെ കേരളത്തിൽ നിന്നുള്ള പ്രശസ്തനായ ആയുർവേദ വിദഗ്ധനും ഭിഷഗ്വരനുമാണ്. ഇന്ത്യയിലെ ആദ്യ{{തെളിവ്}} ഐഎസ്ഒ 9000:2000 സർട്ടിഫൈഡ് ആയുർവേദ ആശുപത്രിയായ പരത്തുവയലിൽ ഹോസ്പിറ്റലിന്റെ ചീഫ് ഫിസിഷ്യനും മാനേജിംഗ് ഡയറക്ടറുമാണ് അദ്ദേഹം.{{തെളിവ്}} == ആദ്യകാലവും വിദ്യാഭ്യാസവും == ഒടിവുകളും അസ്ഥിരോഗവും ചികിത്സിക്കുന്നതിൽ നിപുണരായ വർക്കി വൈദ്യനെയും പൌലോസ് വൈദ്യനെയും പോലുള്ള നിരവധി പാരമ്പര്യ വൈദ്യൻമാർക്ക് ജന്മം നൽകിയ പരത്തുവയലിൽ കുടുംബത്തിലാണ് [[1946]] [[ജനുവരി 24]]ന് പത്രോസിന്റെ ജനനം. പരമ്പരാഗത ആയുർവേദ ചികിത്സകരെ ആദരപൂർവ്വം വിളിച്ചിരുന്ന പേരാണ് വൈദ്യൻ എന്നത്. ശ്രീ പൌലോസ് വൈദ്യനാണ് 1955ൽ പെരുമ്പാവൂരിനടുത്ത് കീഴില്ലത്ത് രോഗികളെ കിടത്തി ചികിത്സിക്കുന്നതിനായി 4 മുറികളും മരുന്നു നിർമ്മാണത്തിനും വിതരണത്തിനുമായി മറ്റൊരു മുറിയുമായി പരത്തുവയലിൽ ആയുർവേദ ആശുപത്(contracted; show full) * 2006ൽ നാഷണൽ സുശ്രുത അസോസിയേഷൻ ഡോ. പത്രോസ് ആയുർവേദത്തിനു നൽകിയ മികച്ച സംഭാവനകളുടെ പേരിൽ അദ്ദേഹത്തിന് നാഷണൽ സുശ്രുത അവാർഡ് നൽകി ആദരിച്ചു.{{തെളിവ്}} ==അവലംബം== {{reflist}} [[വർഗ്ഗം:ആയുർവേദം]] All content in the above text box is licensed under the Creative Commons Attribution-ShareAlike license Version 4 and was originally sourced from https://ml.wikipedia.org/w/index.php?diff=prev&oldid=1806756.
![]() ![]() This site is not affiliated with or endorsed in any way by the Wikimedia Foundation or any of its affiliates. In fact, we fucking despise them.
|