Difference between revisions 1806756 and 1806757 on mlwiki

{{prettyurl|Pathrose Parathuvayalil}}
{{ശ്രദ്ധേയത|ഒരു വിഷയവുമായി ബന്ധപ്പെട്ട അവലംബങ്ങളേ ഇതുവരെ താളിൽ ചേർത്തിട്ടുള്ളൂ. ഇതിനെ രണ്ടിനെയും ചേർത്ത് ഒറ്റ അവലംബമായേ കണക്കാക്കാനാകൂ. കൂടുതൽ ''സ്വതന്ത്ര'' അവലംബങ്ങൾ ചേർത്തില്ലെങ്കിൽ ശ്രദ്ധേയത തെളിയിക്കപ്പെടില്ല}}
{{ആധികാരികത}}
{{NPOV}}
{{infobox person
| image       = Dr. Pathrose Parathuvayalil.gif
| name        = പത്രോസ് പരത്തുവയലിൽ 
| birth_date  =  {{birth date and age|1946|1|24|df=y}}
(contracted; show full)

== പുരസ്കാരങ്ങൾ ==
[[File:Vagbhata Award for Dr. Pathrose.gif|thumb|മികച്ച ആയുർവേദ ഭിഷഗ്വരന്മാർക്കായി  കേരള സർക്കാർ ഏർപ്പെടുത്തിയ വാഗ്ഭട പുരസ്കാരം 2012 എറ്റു വാങ്ങുന്ന ഡോ: പത്രോസ് പരത്തുവയലിൽ.]]

* 2012ൽ കേരള സർക്കാരിൻറെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഡോ. പത്രോസ് പരത്തുവയലിൽ കഴിഞ്ഞ 40  വർഷക്കാലം ആയുർവേദത്തിനു നൽകിയ സംഭാവനകളെ മാനിച്ച്
{{തെളിവ്}} അദ്ദേഹത്തിന് മികച്ച ഡോക്ടർക്കുള്ള വാഗ്ഭട അവാർഡ് നൽകി ആദരിച്ചു. <ref name="pathrose">{{cite web|url=http://www.dcbooks.com/ayurveda-award-declared.html|title=ആയുർവേദ അവാർഡുകൾ പ്രഖ്യാപിച്ചു|publisher=ഡി.സി.ബുക്ക്സ്|language=മലയാളം|accessdate=24 ജൂലൈ 2013}}</ref><ref name="pathrose1">{{cite web|url=http://malayalam.yahoo.com/%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8-%E0%B4%86%E0%B4%AF%E0%B5%81%E0%B4%B0%E0%B5%8D-%E0%B4%B5%E0%B5%87%E0%B4%A6-%E0%B4%85%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D-%E0%B4%A1%E0%B5%81%E0%B4%95%E0%B4%B3%E0%B5%8D-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%96%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%81-202619122.html|title=സംസ്ഥാന ആയുർവേദ അവാർഡുകൾ പ്രഖ്യാപിച്ചു |publisher=മലയാള മനോരമ, മാർച്ച് 5, 2013|language=മലയാളം|accessdate=24 ജൂലൈ 2013}}</ref>
 
* 2006ൽ നാഷണൽ സുശ്രുത അസോസിയേഷൻ ഡോ. പത്രോസ് ആയുർവേദത്തിനു നൽകിയ മികച്ച സംഭാവനകളുടെ പേരിൽ അദ്ദേഹത്തിന് നാഷണൽ സുശ്രുത അവാർഡ് നൽകി ആദരിച്ചു.{{തെളിവ്}}

==അവലംബം==
{{reflist}}

[[വർഗ്ഗം:ആയുർവേദം]]