Difference between revisions 1851704 and 2280948 on mlwiki{{prettyurl|IMMAGINE&POESIA}} [[File:Logo-immaginepoesia.gif|thumb|100px|right]] [[പ്രമാണം:Aeronwy thomas.jpg|125px|thumb|right|[[Aeronwy Thomas]] in [[Turin, Italy]], 2006]] '''ഇമാജിനെ & പോയേസ്യ''' എന്നത് [[ഇറ്റലി|ഇറ്റലിയിലെ]] ആൽഫാ റ്റിയാടോയിൽ സ്ഥാപിതമായ ഒരു അന്താരാഷ്ട്ര കലാ സാഹിത്യ മുന്നേറ്റമാണ്. [[ഡിലൻ തോമസ്|ഡിലൻ തോമസിൻറെ]] മകളായ [[എയ്റോൺവി തോമസ്|എയ്റോൺവി തോമസിൻറെ]] രക്ഷാകർത്വത്തിൽ 2007 ൽ ഈ സംരംഭത്തിനു തുടക്കം കുറിച്ചു.<ref>http://imagespoetry.wordpress.com/honorary-members-of-immaginepoesia-2/</ref> == സംരംഭത്തിനു തുടക്കം കുറിച്ചവർ == * എയ്റോൺവി തോമസ് - കവി, എഴുത്തുകാരി * ജിയാൻ പെയ് റോ അക്ടിസ് - പെയിൻറെർ * സിൽവാന ഗാട്ടി - പെയിൻറെർ * സാൻഡ്രീന പൈറസ് - കവി * ലിഡിയ ചിയാറെലി – മുഖ്യ സംഘാടകയും ബുദ്ധി കേന്ദ്രവും അമേരിക്കൻ കവി ആയ ലോറൻസ് ഫെർലിംഗ് ഹേറ്റിയും, ഇറ്റാലിയൻ ആർടിസ്റ്റ് യുഗോ നെസ്പോലോയും ‘ഇമാജിനെ & പോയേസ്യ’ യുടെ ഓണററി കമ്മറ്റിയിൽ അംഗങ്ങളാണ്. വടക്കൻ മിച്ചിഗൺ യൂണവേർസിറ്റിയിലെ കവിയും പ്രോഫസറുമായ ബവർലി മാതരിനും ഈ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. മേരി ജോർജിയും, എൻസോ പപയും ഔദ്യോഗിക കലാ നിരൂപകരായി സേവനമനുഷ്ടിക്കുന്നു. <ref>Lidia Chiarelli ''Immagine & Poesia - The Movement in progress'', Cross-Cultural Communications, Merrick, New York, 2013 ISBN 978-0-89304-994-2</ref> == അടിസ്ഥാന തത്ത്വം == മാനിഫെസ്റ്റോ (അടിസ്ഥാന തത്ത്വം) 20 ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ഇതിനു 10 പ്രധാന കാര്യങ്ങളുണ്ട്. ഒരു കലാസൃഷ്ടിയുടെ ആശയ രൂപീകരണം അഥവാ ബാഹ്യ രൂപീകരണത്തിന് സാഹിത്യ സൃഷ്ടികൾ പ്രചോദനം ആയേക്കാം എന്ന പ്രബന്ധത്തെ പിന്താങ്ങുന്ന്നതിനു വേണ്ടി കവികൾക്കും കലാകാരന്മാർക്കും 'മൊമെന്റ്സ് ഓഫ് ക്രോസ് ഫെർത്ടിലൈസഷൻ' എന്നതു നാലാമത്തെ തത്ത്വമായി ഉൾപ്പെടുത്തിയിരിക്കുന്നു; ഇതിൻറെ പരിണിത ഫലം പൂർണമായും പുതിയ രൂപത്തിലുള്ള കലയാണ്..<ref>http://imagespoetry.wordpress.com/the-manifesto-of-immaginepoesia-2/</ref> == പ്രദർശനങ്ങൾ == ഈ പ്രസ്ഥാനം, ചിത്രങ്ങളും വാക്കുകളും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്ന അനേകയിടങ്ങളിൽ, 2007 മുതൽ കവിതാ പാരായണവും പ്രദർശനങ്ങളും സംഘടിപ്പിച്ചിരുന്നു. ഇവയിൽ പ്രധാനപ്പെട്ടവ താഴെപ്പറയുന്നു. * ദി ഒബ്ജെക്റ്റ്, ആൽഫാ റ്റിയാടോ ഹാൾ, ടോറിനോ, ഇറ്റലി – 2007 (contracted; show full) * {{es}} [http://www.artistasdelatierra.com/artistas/artepoesia/biografia.htm El Manifiesto] * {{fr}} [http://www.mille-et-une-tunisie.com/accueil/magazine/1031-aicha-skandrani-arret-sur-images.html Expositions à Tunis et à Paris] * {{it}} [http://www.montecarlonews.it/2011/03/10/notizie/argomenti/eventi-2/articolo/beausoleil-al-via-una-mostra-permanente-del-movimento-immagine-poesia.html Monte Carlo News] {{DEFAULTSORT:Immagine&Poesia}} [[വർഗ്ഗം:Art movements]] [[വർഗ്ഗം:Contemporary art]] All content in the above text box is licensed under the Creative Commons Attribution-ShareAlike license Version 4 and was originally sourced from https://ml.wikipedia.org/w/index.php?diff=prev&oldid=2280948.
![]() ![]() This site is not affiliated with or endorsed in any way by the Wikimedia Foundation or any of its affiliates. In fact, we fucking despise them.
|