Difference between revisions 2128524 and 2128532 on mlwiki

ഒരു സങ്കൽപ രാജ്യത്തിന്റെ കഥ ഇംഗീഷ് ഭാഷയിൽ പറയുന്ന സ്വതന്ത്ര കഥാനോവൽ പരമ്പരയാണ് (open fiction series) 'ഇമാനോഫുട്ടു (Imanofutu)'<ref>[https://wiki.creativecommons.org/Imanofutu] ക്രീയേറ്റീവ് കോമൺസ് സ്വതന്ത്ര പുസ്തക ഡയറക്ടറിയിൽ നിന്ന് </ref> . ഉപയോക്താക്കൾക്ക് ക്രീയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക് (Creative Commons Attribution Share Alike CC-BY-SA) ലൈസൻസ്അനുവാദ പത്രം അനുസരിച്ചുള്ള എല്ലാ സ്വാതന്ത്ര്യവും നൽകുന്നു എന്നതാണ് ഈ സാഹിത്യ സൃഷ്ടിയുടെ പ്രത്യേകത.  ഭാവിയിലെ സങ്കൽപ രാജ്യം -  Imaginary Nation of the Future- എന്നതിന്റെ ചുരുക്കെഴുത്താണ് (acronym) ഇമാനോഫുട്ടു (Imanofutu). 

==കഥാതന്തു==

ഈ നോവൽ പരമ്പരയുടെ ഒരു ആമുഖം എന്നോണം 'ഇമാനോഫുട്ടു വാല്യം ഒന്ന്' 2013 - ൽ പ്രസിദ്ധീകരിക്കുകയുണ്ടായി (ISBN: 1478341866). 



ഇരുപത്തിരണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ,  ഇമാനോഫുട്ടുവിന്റെ ചരിത്രത്തിൽ പ്രസിഡന്റാകുന്ന ആദ്യ വനിതയായ സുഗേളിന്റെ (Sugirl) ഔദ്യോഗിക ജീവിതത്തിന്റെ സംഭവബഹുലമായ തുടക്ക നാളുകൾ ചിത്രീകരിക്കുന്ന രണ്ടാം വാല്യം, 'ഇമാനോഫുട്ടു; ദ ഇവന്റ് ഫുൾ  സ്റ്റാർട്ട് ഓഫ് സുഗേൾസ് പ്രസിഡൻസി - Imanofutu; the Eventful Start of Sugirl's Presidency' എന്ന തലക്കെട്ടിൽ 2014-ൽ പ്രസിദ്ധീകരിച്ചു (ISBN : 1505514444).

പുസ്തകങ്ങളുടെ സ്വതന്ത്ര ഡിജിറ്റൽ പതിപ്പുകൾ ‘ഗൂഗിൾ ബുക്സ്’ - ൽ സൗജന്യമായി ലഭ്യമാണ്. പി.  അനിൽ പ്രസാദ് - ആണ് ഈ കഥാ പരമ്പരയുടെ രചയിതാവ്. 

==അവലംബം==
<references/>
[[വർഗ്ഗം:ഇംഗ്ലീഷ് നോവലുകൾ]]