Difference between revisions 2225072 and 2225437 on mlwiki

{{prettyurl|തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാർ}}
{{Infobox Person
| name = 
| image = Bapu-musliar.jpg
| image_size =
| caption =
| birth_date = 1933
| birth_place = [[തിരൂരങ്ങാടി]],[[കേരളം]]
(contracted; show full) മകൻ അബ്ദുൽ ഖാദിർ മുസ്‌ലിയാരുടെ മകൾ ഫാത്വിമ ബീവി മാതാവും. 1933-ലാണ് ബാപ്പു മുസ്‌ലിയാരുടെ ജനനം. ജനനവും ചെറുപ്പ കാല ജീവിതവും  തിരൂരങ്ങാടിയിലായിരുന്നു. പ്രഥമ അധ്യാപകൻ തയ്യിൽ അബ്ദുല്ല മുസ്‌ലിയാരാണ്.  കരിങ്കപ്പാറ മുഹമ്മദ് മുസ്‌ലിയാർ, കൊയപ്പ കുഞ്ഞായിൻ മുസ്‌ലിയാർ, കോട്ടുമല അബൂബക്കർ മുസ്‌ലിയാർ, ഒ കെ സൈനുദ്ദീൻ കുട്ടി മുസ്‌ലിയാർ എന്നിവരാണ് പ്രധാന ഗുരുനാഥന്മാർ.  വെല്ലൂർ ബാഖിയാത്തിൽ നിന്നാണ് ബിരുദം.   കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സഹപാഠിയാണ് <ref>http://www.sirajlive.com/2014/08/21/121230.html</ref>


==അറബി സാഹിത്യകാരൻ==
അറബി ഭാഷയിലും സാഹിത്യത്തിലും അസാമാന്യ പ്രതിഭാശാലിയായിരുന്നു  ബാപ്പു മുസ്ലിയാർ.കാടേരി മുഹമ്മദ്‌ മുസ്ലിയാർ എന്ന അധ്യാപകനാണ് അറബി സാഹിത്യത്തിൽ അദ്ദേഹത്തിനു ശിക്ഷണം നൽകിയത്.ഹൈദരാബാദ് ഇംഗ്ലീഷ് ആൻഡ്‌ ഫോറിൻ ലാംഗ്വേജ് യൂണിവേർസിറ്റിയിൽ ഇദ്ദേഹത്തിന്റെ  കവിതകളെക്കുറിച്ച് ഗവേഷണം നടക്കുന്നുണ്ട്<ref>http://www.sirajlive.com/2014/08/22/121471.html</ref>

==അവാർഡുകൾ==
*മഖ്ദൂം അവാർഡ്
*ഇമാം ഗസ്സാലി അവാർഡ് 
*ഇമാം ബൂസൂരി അവാർഡ് <ref>http://deshabhimani.com/news-kerala-all-latest_news-392856.html</ref>

== അവലംബം ==
<References/>

[[വർഗ്ഗം:ഇസ്ലാമികപണ്ഡിതർ]]
[[വർഗ്ഗം:കേരളത്തിലെ ഇസ്ലാമിക പണ്ഡിതർ]]
[[വർഗ്ഗം:ഇന്ത്യയിലെ സുന്നി മുസ്ലീങ്ങൾ]]
[[വർഗ്ഗം:കേരളത്തിലെ അത്മീയാചാര്യന്മാർ]]
[[വർഗ്ഗം:ഇസ്ലാമികതത്ത്വചിന്തകർ]]
[[വർഗ്ഗം:മലപ്പുറം ജില്ലയിൽ ജനിച്ചവർ]]
[[വർഗ്ഗം:ഇന്ത്യയിലെ ഇസ്ലാമികപണ്ഡിതർ]]
[[വർഗ്ഗം:കേരളത്തിലെ സമുദായനേതാക്കൾ]]