Difference between revisions 2512216 and 2512224 on mlwiki


{{Infobox Person
| name = റുക്‌സാന പി 
| image = Ruksana P.jpg
| image_size = 
| caption = ജി.ഐ.ഓ മുൻ സംസ്ഥാന പ്രസിഡന്റ്
| birth_date = {{Birth date and age|df=yes|1987|05|25}}
| birth_place = [[തൃക്കരിപ്പൂർ]] ,[[കാസർഗോഡ്‌]]
(contracted; show full)നിതാ സംഘടനകൾ| publisher = doolnews.com | url =http://www.doolnews.com/muslim-women-associations-to-ament-indian-shariat-act-852.html| accessdate = 2017-03-23}}</ref>  തുടങ്ങിയ പ്രവർത്തനങ്ങളിൽ സജീവ [[മുസ്ലിം]] സാനിധ്യമാണ് റുക്‌സാന.  <ref name=ar>{{cite web | title = കരുത്തുറ്റ പെൺകൂട്ടത്തിന്‌ - ജി.ഐ.ഒ പ്രസിഡന്റുമായുള്ള അഭിമുഖം | publisher = ആരാമം വനിതാമാസിക | url =http://www.aramamonline.net/oldissues/detail.php?cid=708&tp=1| accessdate = 2016-05-07}}</ref> ശിരോവസ്ത്രാവകാശവുമായി നടന്ന 
സമരത്തപോരാട്ടങ്ങളിൽ സജീവമായി പങ്കെടുത്തിട്ടുണ്ട്. 2016 മെയ് ഒന്നിലെ സി.ബി.എസ്.ഇ പ്രവേശന പരീക്ഷക്ക് ശിരോവസ്ത്ര നിരോധനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് റുക്‌സാനയുടെ നേതൃത്വത്തിൽ ജി.ഐ.ഒവും  എസ്.ഐ.ഒ സംയുക്തമായി സമർപ്പിച്ച ഹരജിയിൽ അനുകൂലമായി വിധി നേടാനായിട്ടുണ്ട്. മതപരമായ മുൻഗണനകൾ ഭരണഘടനാപരമായ അവകാശമാണെന്നു വ്യക്‌തമാക്കിയാണ്‌ ജസ്‌റ്റിസ്‌ എ. മുഹമ്മദ്‌ മുഷ്‌താക്കിന്റെ ഉത്തരവ്‌.  <ref name=mg>{{cite web | title = മെഡിക്കൽ പ്രവേശന പരീക്ഷ: ശിരോവസ്‌ത്രത്തിന്റെ വിലക്ക്‌ നീക്കി | publisher =മംഗളം ദിനപത്രം | url =http://www.mangalam.c(contracted; show full)<references/>

==പുറം കണ്ണികൾ==
* {{cite web | url=https://www.youtube.com/watch?v=ZMkdt0akW-Y | title=P Ruksana (President,GIO Kerala) talking at Students conference | publisher=YouTube |  | accessdate=March 23, 2017}}

[[വർഗ്ഗം:കേരളത്തിലെ ജമാഅത്തെ ഇസ്ലാമി നേതാക്കൾ|കേരളത്തിലെ ജമാഅത്തെ ഇസ്ലാമി നേതാക്കൾ]]
[[വർഗ്ഗം:സ്ത്രീ ശാക്തീകരണം]]
[[വർഗ്ഗം:സ്ത്രീ നേതാക്കൾ]]