Difference between revisions 2512224 and 2512316 on mlwiki


{{Infobox Person
| name = റുക്‌സാന പി 
| image = Ruksana P.jpg
| image_size = 
| caption = ജി.ഐ.ഓ മുൻ സംസ്ഥാന പ്രസിഡന്റ്
| birth_date = {{Birth date and age|df=yes|1987|05|25}}
| birth_place = [[തൃക്കരിപ്പൂർ]] ,[[കാസർഗോഡ്‌]]
(contracted; show full)്‌സാനയുടെ നേതൃത്വത്തിൽ ജി.ഐ.ഒവും  എസ്.ഐ.ഒ സംയുക്തമായി സമർപ്പിച്ച ഹരജിയിൽ അനുകൂലമായി വിധി നേടാനായിട്ടുണ്ട്. മതപരമായ മുൻഗണനകൾ ഭരണഘടനാപരമായ അവകാശമാണെന്നു വ്യക്‌തമാക്കിയാണ്‌ ജസ്‌റ്റിസ്‌ എ. മുഹമ്മദ്‌ മുഷ്‌താക്കിന്റെ ഉത്തരവ്‌.  <ref name=mg>{{cite web | title = മെഡിക്കൽ പ്രവേശന പരീക്ഷ: ശിരോവസ്‌ത്രത്തിന്റെ വിലക്ക്‌ നീക്കി | publisher =മംഗളം ദിനപത്രം | url =http://www.mangalam.com/print-edition/keralam/429426| accessdate = 2016-05-07}}</ref>

വിവിധ മനുഷ്യാവകാശ പോരാട്ടങ്ങളിലും സജീവ സാനിധ്യമാണ് റുക്‌സാന.
  ബംഗളൂരു ബോംബ്‌ സ്ഫോടന കേസിലെ അറസ്റ്റുമായി ബന്ധപ്പെട്ട ജനകീയ അന്വേഷണ സംഘത്തിൽ അംഗമായിരുന്നു.<ref name=cc>{{cite web | title = Fact-Finding Report Regarding Recent Arrests in the Bangalore Blasts Case By People’s Human Rights Forum | publisher = CounterCurrents | url =http://www.countercurrents.org/phrf071215.htm| accessdate = 2017-03-23}}</ref> താനൂർ തീരമേഖലയിലെ സംഘർഷ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച മനുഷ്യാവകാശ സംഘത്തിലും അംഗമായിരുന്നു <ref name=mdm>{{cite web | title = താനൂർ: അടിയന്തരമായി സർക്കാർ ഇടപെടണമെന്ന് പൗരാവകാശ പ്രവർത്തകർ | publisher = madhyamam | url =http://www.madhyamam.com/kerala/tanur-political-clash/2017/mar/18/252311| accessdate = 2017-03-23}}</ref>. മുത്ത്വലാഖിനെ അനുകൂലിച്ചുള്ള മുസ്ലിം പേഴ്സണൽ ലോ ബോർഡിന്റെ വാദങ്ങൾക്കെതിരെയും അത്തരം വിഷയങ്ങളിൽ പുലർത്തുന്ന മൗനത്തിനെതിരെയും ശബ്ദിച്ചിരുന്നു. <ref name=maktoob>{{cite web | title = നിന്നെ ഞാൻ മൂന്നും ചൊല്ലി ” എന്നത് അലോസരപ്പെടുത്താത്തതെന്തെന്നു റുക്‌സാന | publisher = Official Website|url = http://maktoobmedia.com/2016/09/09/rti/|accessdate = 2017-03-24}} </ref>

== അവലംബം ==
<references/>

==പുറം കണ്ണികൾ==
* {{cite web | url=https://www.youtube.com/watch?v=ZMkdt0akW-Y | title=P Ruksana (President,GIO Kerala) talking at Students conference | publisher=YouTube |  | accessdate=March 23, 2017}}

[[വർഗ്ഗം:കേരളത്തിലെ ജമാഅത്തെ ഇസ്ലാമി നേതാക്കൾ|കേരളത്തിലെ ജമാഅത്തെ ഇസ്ലാമി നേതാക്കൾ]]
[[വർഗ്ഗം:സ്ത്രീ ശാക്തീകരണം]]
[[വർഗ്ഗം:സ്ത്രീ നേതാക്കൾ]]