Difference between revisions 3065624 and 3065625 on mlwiki



{{Infobox legislation|short_title=The Right of Children to Free and Compulsory Education Act , 2009|imagesize=150|enacted_by=[[Parliament of India]]|long_title=An Act to provide for free and compulsory education to all the children of the age of six to fourteen years.|citation=[http://mhrd.gov.in/sites/upload_files/mhrd/files/document-reports/RTEAct.pdf Act No. 35 of 2009]|date_assented=26 August 2009|date_commenced=1 April 2010|related=[[Eighty-sixth Amendment of the Constitution of India|86th Amendment]] (2002)|status=in force}}'''<nowiki/>'സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ലഭിക്കുവാനുള്ള കുട്ടികളുടെ അവകാശത്തിനുള്ള നിയമം'''<nowiki/>' അല്ലെങ്കിൽ '<nowiki/>''വിദ്യാഭ്യാസത്തിനുള്ള     അവകാശം  '''''വിദ്യാഭ്യാസ അവകാശനിയമം'''  also known as   RTE', 2009 ആഗസ്ത് 4നു    ഇന്ത്യൻ    പാർലമെന്റ്    പാസാക്കി. ഈ നിയമം    അനുസരിച്ച് 6    വയസ്സുമുതൽ 14    വയസ്സുവരെവരെയുള്ള    കുട്ടികൾക്ക്    സൗജന്യവും    നിർബന്ധിതവുമായ    വിദ്യാഭ്യാസം    ഉറപ്പാക്കി.    ഇങ്ങനെ    വിദ്യാഭ്യാസം    നൽകേണ്ടതിന്റെ    പ്രാധാന്യം    ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 എ യിൽ    വിവരിക്കുന്നു.<ref>{{Cite web|url=http://www.education.nic.in/constitutional.asp|title=Provisions of the Constitution of India having a bearing on Education|access-date=1 April 2010|publisher=Department of Higher Education|archive-url=https://web.archive.org/web/20100201181216/http://www.education.nic.in/constitutional.asp|archive-date=1 February 2010|dead-url=yes}}</ref> 2010 ഏപ്രിൽ 1നു ഈ നിയമം പാസാക്കപ്പെട്ടപ്പോൾ ഈ രാജ്യം ഒരോ കുട്ടിക്കും വിദ്യാഭ്യാസം അടിസ്ഥാനപരമായ അവകാശമാക്കിമാറ്റിയ മറ്റു 135 രാജ്യങ്ങളുടെ ഒപ്പം ഇന്ത്യയെത്തി.<ref>{{Cite web|url=http://www.thehindu.com/news/national/article337111.ece|title=Education is a fundamental right now|last=Aarti Dhar|date=1 April 2010|website=The Hindu}}</ref><ref>{{Cite news|url=http://news.bbc.co.uk/2/hi/8598167.stm|title=India launches children's right to education|date=1 April 2010|publisher=BBC News}}</ref><ref>{{Cite web|url=http://www.thehindu.com/news/national/article365232.ece|title=India joins list of 135 countries in making education a right|date=2 April 2010|publisher=The Hindu News}}</ref> ആർ. ടി. ഇ നിയമത്തിന്റെ തലക്കെട്ട് സൗജന്യവും നിർബന്ധിതവും എന്നതാണ്. ഇതിൽ സൗജന്യ വിദ്യാഭ്യാസമെന്നാൽ    ഒരു    കുട്ടി    അവൻ    സർക്കാർ    സഹായത്തോടുകൂടിയല്ല    തന്റെ    അച്ഛനമ്മമാർ    അവനെ    ഒരു    ഫീസു    കൊടുക്കുന്ന    സ്കൂളിൽ    ചേർക്കുന്നതെങ്കിൽക്കൂടിഅവർക്ക്    അവന്റെ    ഫീസ്    അടയ്ക്കാൻ    കഴിയാത്തതിനാൽ    അവനു    അല്ലെങ്കിൽ    അവൾക്ക്    സ്കൂൾ    പഠനത്തിൽനിന്നും    വിട്ടുനിൽക്കാൻ    നിർബന്ധിതമാകരുത്. ‘നിർബന്ധിത വിദ്യാഭ്യാസമെന്നാൽ’ 6-14 വരെ പ്രായമുള്ള എല്ലാ കുട്ടികൾക്കും സ്കൂളിൽ പ്രവേശനം, ഹാജർ, പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കൽ എന്നിവയിൽ പ്രാദേശിക സർക്കാരിനോ അധികാരമുള്ള ഗവണ്മെന്റിനോ നിയമപ്രകാരമുള്ള ചുമതലയുണ്ട്. ഇതോടെ വിദ്യാഭ്യാസത്തിനുള്ള അവകാശത്തിന്റെ നിയമം ആക്റ്റ് 17 ന്റെ വ്യവസ്ഥകൾ ക്കനുരൂപമായി    കുട്ടികളുടെ    അവകാശങ്ങൾക്കുള്ള    ഇന്ത്യൻ    ഭരണഘറ്റനയുടെ    ആർട്ടിക്കിൾ 21എ യിൽ പറഞ്ഞിരിക്കുന്നതുപോലെ നിയമപരമായ ഒരു ബാദ്ധ്യത് കേന്ദ്ര സർക്കാറിനും സംസ്ഥാനസർക്കാറുകൾക്കും മേൽ ചാർത്തപ്പേട്ടു. അങ്ങനെ ഇന്ത്യ അവകാസങ്ങളുടെ അടിസ്ഥാനത്തിലുള്ള രൂപഘടനയിലേയ്ക്കു പുരോഗമിച്ചു. 

== ചരിത്രം ==
ഇപ്പോഴത്തെ നിയമത്തിന് ഇന്ത്യ സ്വതന്ത്രമായ സമയത്ത് ഇന്ത്യൻ ഭരണഘടന രൂപീകരിക്കുന്നതുവരെയുള്ള ചരിത്രമുള്ളതാണ്. <ref>{{Cite web|url=http://www.pragoti.org/node/3262|title=Universal Education in India: A Century Of Unfulfilled Dreams|access-date=1 April 2010|last=Selva|first=G.|date=22 March 2009|website=PRAGOTI}}</ref> പക്ഷെ, വിദ്യാഭ്യാസം ഒരു മൗലികാവകാശമാക്കിയ 2002ലെ ഭരണഘടനാഭേദഗതിപ്രകാരം നമ്മുടെ ഭരണഘടനയിൽ ആർട്ടിക്കിൾ 21 എ എന്ന പുതിയ ഒരു ആർട്ടിക്കിൾ ചേർക്കപ്പെട്ടു. ഇതാണ് കൃത്യമായി വിദ്യാഭ്യാസം പൂർണ്ണമായും മൗലികാവകാശമാക്കിയത്. ഈ ഭരണഘടനാഭേദഗതി ഈ നിയമം നടപ്പാക്കുന്നതിനുള്ള രീതി വിവരിക്കാനായി ഒരു പ്രത്യേക നിയമനിർമ്മാണം നടത്താനായി ഒരു പ്രത്യേക വിദ്യാഭ്യാസ ബിൽ    എഴുതിയുണ്ടാക്കേണ്ടതിന്റെ    ആവശ്യകത    ചൂണ്ടിക്കാണിച്ചു.    ഭരണഘടനയുടെ 86    ആം    ഭേദഗതിയായിരുന്നു    ഇത്.

2005ൽ ഈ ബില്ലിന്റെ കരട്     തയ്യാറാക്കി. പ്രാതികൂല സാഹചര്യങ്ങളിൽനിന്നുമുള്ള കുട്ടികൾക്ക് സ്വകാര്യസ്കൂളുകളിൽ 25% നൽകണമെന്ന ആ ബില്ലിലെ നിർദ്ദേശത്തിന് വലിയതോതിലുള്ള ആക്ഷേപങ്ങളാണ് നേരിടേണ്ടിവന്നത്. വിദ്യാഭ്യാസത്തിന്റെ കേന്ദ്ര ഉപദേശകസമിതിയുടെ ഉപ കമ്മിറ്റി ഈ നിയമത്തിന്റെ കരടു തയാറാക്കുമ്പോൾ ഒരു ജനാധിപത്യപരവും സമത്വാധിഷ്ഠിതവുമായ ഒരു സമൂഹത്തിന്റെ സൃഷ്ഠിക്കായി ബില്ലിലെ ഏറ്റവും പ്രാധാന്യമുള്ള ആവശ്യമായി ഇതിനെ വിലയിരുത്തി. ഇത്യൻ ലോ കമ്മിഷൻ 50% ആണ് പിന്നാക്കവിഭാഗത്തിൽപ്പെട്ട കുട്ടികൾക്കു സ്വകാര്യസ്കൂളുകളിൽ സംവരണം ശുപാർശ ചെയ്തത്.<ref>{{Cite (contracted; show full) നമ്മൾ എല്ലാ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും വിദ്യാഭ്യാസം ലഭ്യമാക്കാൻ പ്രതിജ്ഞാബദ്ധരാണ്. ഇന്ത്യയുടെ ഉത്തരവാദിത്തമുള്ളതും ജീവസുറ്റതുമായ പൗരന്മാരാകാൻ വേണ്ട കഴിവും അറിവും മൂല്യങ്ങളും നിലപാടുകളും പ്രാപ്തമാക്കുന്ന ഒരു വിദ്യാഭ്യാസമാണ് വേണ്ടത്."<ref>{{Cite web|url=http://www.pib.nic.in/release/release.asp?relid=60001|title=Prime Minister's Address to the Nation on The Fundamental Right of Children to Elementary Education|access-date=1 September 2010|publisher=Pib.nic.in}}</ref>

== നിർവ്വഹണം
     ==
'''ഈ നിയമം എന്തിനെപ്പറ്റിയാണ്?'''

'''എല്ലാ കുട്ടികളും ഈ നിയമത്തിലുൾപ്പെടുന്നുണ്ടോ?'''

'''എന്തുകൊണ്ടാണ് 'നിർബന്ധിതം' എന്ന വാക്കുപയോഗിക്കുന്നത്?'''

നിർബന്ധിതം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് മാതാപിതാക്കൾ നിർബന്ധമായും കുട്ടികളെ വിദ്യാലയങ്ങളിൽ അയക്കണം എന്നല്ല, മറിച്ച് ഓരോ കുട്ടിക്കും നിർബന്ധമായും പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്നു എന്നുറപ്പുവരുത്തേണ്ടത് ഭരണകൂടത്തിന്റെ ചുമതലയാണ് എന്നാണ്.

== പ്രധാന    വസ്തുതകൾ     ==

== നിർവ്വഹണവും ഫണ്ടിങ്ങും ==
A committee set up to study the funds requirement and funding initially estimated that [[ഇന്ത്യൻ രൂപ|Rs]] 1710&nbsp;billion or 1.71 trillion (US$38.2 billion) across five years was required to implement the Act, and in April 2010 the central government agreed to sharing the funding for implementing the law in the ratio of 65 to 35 between the centre and the states, and a ratio of 90 to 10 for the [[വടക്കു കിഴക്കൻ ഇന്ത്യ|north-eastern]] states.<ref>{{Cite web|url=h(contracted; show full)=== പൊതു സ്വകാര്യ പങ്കാളിത്തം ===

=== സ്വകാര്യ സ്കൂളുകളുടെ അവകാശത്തിൽ കൈകടത്തുന്നു എന്ന ആക്ഷേപം ===

== അവലംബം ==
{{Reflist|30em}}

[[വർഗ്ഗം:മൻമോഹൻ സിങ് ഭരണം]]