Difference between revisions 3244181 and 3256655 on mlwikiആധുനിക [[മലയാളം]]ഭാഷയുടെ ഉല്പത്തിയിലേക്ക് വിരൽ ചൂണ്ടുന്ന നിരവധി വാദ, അഭ്യൂഹ, സിദ്ധാന്തങ്ങളും അനവധി വാദ പക്ഷക്കാരും നിലകൊള്ളുന്നുണ്ട്. [[File:ആദിദ്രാവിഡം1.jpg|thumb|മലയാള ഭാഷയുടെ ആദിരൂപം]] (contracted; show full)രുതണം. ഇത് തെളിയിക്കാനും തക്കതായ തെളിവുകൾ ഇല്ല എന്നത് മാത്രം അല്ല, ദ്രാവിഡ ഭാഷകളിൽ തമിഴ് ഒഴികെ എല്ലാ ഭാഷകളും സംസ്ക്യത ബന്ധം പുലർത്തുന്നവയാണ്.സംസ്ക്യതത്തോട് ഭാഷക്ക് ഉള്ള ബന്ധം മാത്രം കണക്കിലെടുത്ത് ഈ വാദത്തെ പിന്തുണക്കാൻ സാധിക്കില്ല.മാത്രമല്ല പ്രാകൃതം എന്ന ഭാഷ സംസ്കരിച്ച് പ്രാകൃതത്തിൽ നിന്നുമാണ് സംസ്കൃതം രുപം കൊണ്ടത്.ഈ വസ്തുത പ്രകാരം സംസ്കൃതത്തിന്റെ മൂലം പ്രാകൃതമാണ് കുടാതെ ഒരു കാലത്ത് ഇന്ത്യ മൊത്തം വ്യാപരിച്ചുനിന്ന പ്രകൃത അംശമാണ് എല്ലാ ഭാഷകളിലും ഉൾകൊണ്ടിരിക്കുന്നത് അല്ലാതെ സംസ്ക്യത അംശം അല്ല. പിൽകാലത്ത് തത് ത്വ്യക്തിത്തത്തിനായി തമിഴിൽ നിന്നും സംസ്കൃതം പദങ്ങളും വാക്കുകളും പ്രയോഗങ്ങളും നിരസ്സിച്ച് തമിഴ് സംസ്കൃതത്തിൽ നിന്നും ഭ്രഷ്ഠടനായതാണ് എന്ന വാദം നിലനിൽക്കുന്നതും മറുക്കാനാവില്ല. ഇന്നും തമിഴിൽ നിലകൊള്ളുന്ന സംസ്കൃത വാക്കുകളും തൊൽകാപ്പിയും ഇതിന് തെളിവാണ്. ഈ വാദം ശരിയാണ് എങ്കിൽ തമിഴും സംസ്ക്യത ജന്യമാണ് എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. * സ്യതന്ത്രഭാഷ വാദം ഈ വാദ പ്രകാരം മലയാളം തമിഴിന്റെ ഒരു ഉപശാഖയോ സംസ്ക്യതത്തിന്റെ പുത്രിയോ അല്ല മറിച്ച് പുർവ്വ ദ്രാവിഡകാലം തൊട്ടെ സ്വതന്ത്രമായി നിലകൊണ്ട് വളർന്ന് വന്നപൂർവ്വ ദ്രാവിഡഭാഷയായി കണക്കാക്കപ്പെടുന്നു. ഈ വാദം കൂടുതൽ വിശ്വാസയോഗ്യമാണ്.കൂടാതെ ഇത് തെറ്റാണന്ന് സമർത്ഥിക്കാൻ പോകുന്ന തെളിവുകൾ പ്രാപ്തമായിട്ടുമില്ല. മുതലായ വാദഗദികൾ എല്ലാം തന്നെ വായിക്കുന്ന ആളുകളെ ചിന്താനുക്തൻ ആക്കാൻ പോകുന്നവയാണ്. ഇവയിലെല്ലാം പാതി സത്യവും പാതി അസത്യവും ഒളിഞ്ഞിരിക്കുന്നു.മലയാള ഭാഷയുടെ ഉല്പത്തിയുടെ വാസ്തവം അംഗീകരിക്കാനും സമ്മതിക്കാനുമുള്ള ഗവേഷകരുടെ വാശിയാണ് ഒരു തരത്തിൽ പറഞ്ഞാൽ സത്യം മറക്കാനുള്ള കാരണം. ഗവേഷകർ നടത്തിയ നിരവധി അന്വേഷണങ്ങളിലൂടെയും പഠനങ്ങളിലൂടെയുമുള്ള തെളിവുകൾ സുചിപ്പിക്കുന്നത് ഏകദേശം ഒബതാം (9)ശതകത്തോടു കൂടി ആധുനീിക മലയാളഭാഷ ഉത്ഭവിച്ചു എന്നത് ഒരു പ്രധാന വസ്തുതയാണ്. വിശദമായ അറിവുകൾക്കും കുടുതൽ തെളിവുകൾക്കും ഈ വാദം മുഴുവനായ് ഗ്രഹിക്കാൻ ശ്രമിക്കുക. = ഭാഷാ വ്യവസ്ഥകൾ = മലയാളഭാഷയിൽ സാഹിത്യത്തിൽ മൂന്ന് തരത്തിലുള്ള ഭാഷാ വ്യവസ്ഥകൾ അഥവാ പ്രസ്ഥാനങ്ങൾ നിലനിന്നിരുന്നു എന്നത് ചരിത്രത്തിന്റെ ഏടുകളിൽ നിന്നും ഗദ്യസാഹിത്യത്തിൽ നിന്നും വ്യക്തമാണ്. *[[ പാട്ടുഭാഷ]] *[[മണിപ്രവാള ഭാഷ]] *[[ ഗദ്യഭാഷ]] ↗️[[സംസ്കൃത ഭാഷ| സംസ്കൃത ഭാഷാസാഹിത്യങ്ങളും വലിയ തോതിൽ കണ്ടെത്താനായിട്ടുണ്ട്]]. (contracted; show full) "ഭാരത ദേശത്തിലെ തെക്കൻ മേഖലയിലെ കേരള സംസ്ഥാനത്തിൽ എഴുത്തിന് ഉപയോഗിക്കുന്ന ഭാഷ മലയാളലിപി എന്നും സംസാരത്തിന് ഉപയോഗിക്കുന്ന ഭാഷ മലയാള ഭാഷ എന്നും വിളിക്കുന്നു. മലയാളം ഒരു [[ദ്രാവിഡ]]ഭാഷയാണ്". ഇപ്രകാരം ആധുനിക കാലത്ത് മലയാളം എഴുതുന്നതിന് കേരളം മുഴുക്കെ പ്രധാനമായി മലയാളം ലിപിയാണ് ഉപയോഗിക്കുന്നത്. ===[[ ഇംഗ്ലീഷ് |ഇംഗ്ലീഷ് ലിപി]] === ലാറ്റിൻ ഭാഷയിൽ നിന്നും വന്ന ഇംഗ്ലീഷ് ഭാഷ ബ്രിട്ടീഷ്,ഇംഗ്ലന്റ് കാരോടുകൂടി ലോകവ്യാപകമായി എത്തിപ്പെട്ടതിനോടൊപ്പം കേരളം മുഴുക്കെ ഉപയോഗിക്കുക ഉണ്ടായി.ആധുന ീിക ഭാരതത്തിൽ എല്ലാ ജനങ്ങൾക്കും എല്ലാ സംസ്ഥാനങ്ങളിലും വ്യാപകമായി ഒരേ പോലെ സംസാരിക്കുന്ന ഒരേ ഒരു ഭാഷ ഇംഗ്ലീഷ് ആണ്. 26 അക്ഷരങ്ങൾ ഉള്ള ഇംഗ്ലീഷ് ലിപി മലയാളം എഴുതാൻ അപര്യാപ്തം ആണെങ്കിലും ഈ ആംഗലേയ ഭാഷ സാമുഹ്യ മാധ്യമങ്ങളിൽ മലയാളം എഴുതാൻ ഉപയോഗിക്കുന്നു. Bharatha Dheshaththile Thekkan Mekhalayile Kerala Samstanaththil Ezhuththinu Upayogikkunna Lipi Malayala Lipi Ennum.Samsarabhashaye Malayalam Bhasha Ennum Vilikkunnu.Malayalam Oru Dravida Bhashayanu. (contracted; show full)വയുടെ ഘടനയിലും ലിപി ഉപയോഗിച്ച് മലയാളത്തിന്റെ ഘടനയിലും എഴുതിയിരുന്നു. ഇത്തരം ലിപികളക്കുറിച്ച് പറഞ്ഞതിലുടെ ഉദ്ദേശിക്കുന്നത് പുരാതന കാലം മുതലെ മലയാളം മറ്റ് ഭാഷാ ലിപികളിലും എഴുത്ത് നടത്തിയിരുന്നു എന്നതാണ്. എങ്കിലും മലയാളത്തിന് അന്നേ സ്യന്തമായി ലിപി ഇല്ലായിരുന്നു എന്നതല്ല, മറിച്ച് മലയാളത്തിന്റെ ലിപിയിൽ എഴുതപ്പെട്ട ലേഖനങ്ങൾ നശിപ്പിക്കപ്പെടുകയോ മറവ് ചെയ്യപ്പെടുകയോ കണ്ടുകിട്ടാതിരിക്കുകയോ ആവാം.ഭാഷയുടെ പരിണാമവും ലിപിയുടെ പരിണാമവും എങ്ങനെ സാധ്യമായി എന്നത് ഇനി പറയുന്നതാണ്. =സിദ്ധാന്തപ്രകാരം= [[പൂർവ്വമലയാളം]] ഭാഷ ആധുന ീിക ലിപി വ്യവസ്ഥയിലേക്കും വ്യവഹാരരൂപത്തിലേക്കും എപ്രകാരമാണ് പരിക്രമിച്ചത് എന്ന് അറിയണമെങ്കിൽ [[25 നൂറ്റാണ്ട് ]] കൾ വരെയ്ക്കു പുറകിലുള്ള ചരിത്രം പരിശോധിക്കേണ്ടിയിരിക്കുന്നു. ഏകദേശം 2500 വർഷങ്ങൾക്ക് മുമ്പ് [[ഭാരതം |പുരാതന ഭാരതത്തിൽ]] മുഴുക്കെയും വ്യാപകമാകും ഉപയോഗിച്ചിരുന്ന ഒരേ ഒരു ഭാഷ [[പ്രാകൃതം]] മാത്രമായിരുന്നു. പ്രാകൃത ഭാഷയാണ് എല്ലാ ഭാഷകളുടേയും മൂലഭാഷ. പ്രാകൃത ഭാഷ എഴുതുന്നതിനായി ഭാരതം മുഴുക്കെ ഉപയോഗിച്ചിരുന്ന ലിപി [[ബ്രഹ്മി ലിപി]] മാത്രമായിരുന്നു.ചുരുക്കി പറഞ്ഞാൽ ഭാരതത്തിലെ ഭാഷ പ്രാകൃതവും ലിപി ബ്രഹ്മിയും ആയി(contracted; show full) മൂല ദ്രാവിഡതത്തിൽ നിന്ന് ആദ്യം പിരിഞ്ഞത് തെലുഗ് തന്നെ ആവാം. ഇതിന് കാരണങ്ങൾ ഒരുപാടുണ്ട് ''' തമിഴ് പ്പെയർ ദേശം''' തമിഴിൽ നിന്ന് ബന്ധം പിരിഞ്ഞദേശം ആണ് ഇത് എന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. ദക്ഷിണ ദ്രാവിഡം പൊതുവേ തമിഴ് പ്രദേശം (തമിഴക ദേശം]] എന്നാണ് അറിയപ്പെടുന്നത് ( ചെന്തമിഴിനെ അഥവാ ആധുന ീിക തമിഴിനെ മാത്രമായി കുറിക്കുന്ന ഒന്ന് അല്ല തമിഴ് എന്ന നാമം) തമിഴ് എന്ന വാക്കിന്റെ അർത്ഥം മധുരം എന്നാണ് അതുപോലെ തെലുഗ് എന്ന വാക്കിന്റെ അർത്ഥം തേനാവുന്നത് എന്നാണ് ബ്രഹ്മി എന്നാൽ അറിവ് മഹിമ മധുരം എന്നും അറിയപ്പെടുന്നു. ദ്രാവിഡ ഭാഷകളിലെ വെച്ച് ശക്തമായ സംസ്ക്യത സ്വാധീനമാവണം തെലുങ്കിനെ പ്രചാരം ഉണർത്തി ഭാരതമൊട്ടാകെ പ്രചാരം നേടിയതും. യാദവ വംശം ,വിജയനഗര സംസ്കാരങ്ങളും കാവ്യ ഭാഷയായി തെലുങ്കിനെ ഉയർത്തിയതിനാൽ തന്നെ പണ്ഡിതന്മാർ ഇത് വേഗം പ്രചരിപ്പിച്ചു. അതത് ദേശത്തിന്റെ പേരിലാണ് ദ്രാവിഡ ഭാഷകൾ പിന്നീട് ഉള്ള കാലത്ത(contracted; show full) അധിനിവേശമാണ് മണിപ്രവാളത്തിലേക്കും പാട്ടിലേക്കും കാര്യമായ മുന്നേറ്റങ്ങൾ വാരിക്കൂട്ടിയത്. അതായത് മൂലതമിഴിന് ഒപ്പം സംസ്കൃതവും ചെന്തമിഴോ ഇണങ്ങി ചേർന്നിരിക്കാം. അതിനാൽ ആധുനിക മലയാളത്തെൽ ചെന്തമിഴിന്റെയും ഭാവം നിലനിന്നിരിക്കാം. പക്ഷേ എങ്കിൽ കൂടി കേരളപാണിനി പറയുന്നത് പോലെ ഏഴ്(7) നയങ്ങൾ മൂലം ചെന്തമിഴ് മലയാളമായി മാറിയതല്ല അത് ഒരു തെറ്റിദ്ധാരണമാത്രമാണ്. ഇപ്പോൾ തന്നെ ലോകത്തിലെ ഒരു ഭാഷയുടേയും ലിപി ഉപയോഗിച്ച് സ്പുടമായി മലയാള ഭാഷ എഴുതുവാൻ സാധിക്കുകയില്ല എന്നത് ആണ് സത്യം. മലയാളം സ്പുടമായി എഴുത്ത് സാധ്യമാവണം എങ്കിൽ ആധുന ീിക ലിപി തന്നെ വേണം. ഇതാണ് മലയാള ഭാഷ ഇന്നലകളിൽ നേരിട്ട വെല്ലുവിളി. ബ്രഹ്മിയിൽ മാത്രമാവണം അല്പമേലും സ്വതന്ത്രമായ എഴുത്ത് സാധ്യമായത്. സംസ്ക്യതവിഭക്തി ഉപയോഗം നടന്നിരിക്കാം എന്നത് മാത്രമാണ് യാഥാർത്ഥ്യം. ബ്രാഹ്മി ലിപിയിൽ എഴുത്ത് നടത്തിയിരുന്ന മലയാളത്തിന് സംസ്കൃതത്തിൽ നിന്നും അക്ഷരവ്യവസ്ഥ സ്വീകരിക്കേണ്ട ആവശ്യമില്ല എന്നതും സ്മരിക്കുക. മലയാള ദേശത്തിന്റെ കാവ്യപാരമ്പര്യം അളക്കാൻ ഭാഷാ ഘടനയോ ലിപിയോ അല്ല, ദേശത്തിലെ മഹത്യകമായ പ്രദേശങളുടെയോ പ്രാദേശിക സംസ്കാര കഥയുടെയോ അടിസ്ഥാനത്തിലാവണം നിരീക്ഷിക്കേണ്ടത്. ഇത്രയും നൂറ്റാണ്ടുക(contracted; show full) *മലയാള ദേശഭാഷാവേർതിരിവിന്റെ അടിസ്ഥാനം ആദി ദ്രാവിഡവും ചെന്തമിഴുമായതിനാൽ [[https://howlingpixel.com/i-ml/%E0%B4%9A%E0%B5%86%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AE%E0%B4%BF%E0%B4%B4%E0%B5%8D |സംഘകാല ചെന്തമിഴ് ചരിത്രത്തിലൂടെ മലയാളദേശിഭാഷണത്തെ കൂടുതൽ മനസ്സിലാക്കാൻ സാധിക്കുന്നു▶️]]. * ചേരരാജാക്കന്മാരെക്കുറിക്കുന്ന മലയാള അസ് ഥതിത്വം [[http://keralaliterature.com/tag/%E0%B4%AA%E0%B4%A4%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%82%E0%B4%98-%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4/ | പതിറ്റു പത്തിൽ കാണാവുന്നതാണ്▶️]] * സംഘ കലത്തിന് മുന്നേ നീളുന്നതാണ് കേരള മലയാള ദേശ പാരമ്പര്യം എന്നത് [[http://wayanattukaran.blogspot.com/2012/04/blog-post_06.html?m=1 | അകനാനൂറ് പുറനാനൂറ് എന്നിവയിലൂടെ മനസ്സിലാക്കാവുന്നതാണ് ▶️ ]] (contracted; show full) * പച്ചമലയാളം ശുദ്ധ ഉച്ചാരണം [[http://keralaliterature.com/organisations-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D/pachamalayala-sakha-%E0%B4%AA%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8%E0%B4%82/ | പച്ച മലയാള പ്രസ്ഥാനം▶️]] All content in the above text box is licensed under the Creative Commons Attribution-ShareAlike license Version 4 and was originally sourced from https://ml.wikipedia.org/w/index.php?diff=prev&oldid=3256655.
![]() ![]() This site is not affiliated with or endorsed in any way by the Wikimedia Foundation or any of its affiliates. In fact, we fucking despise them.
|