Difference between revisions 3256655 and 3275879 on mlwiki

ആധുനിക [[മലയാളം]]ഭാഷയുടെ ഉല്പത്തിയിലേക്ക് വിരൽ ചൂണ്ടുന്ന നിരവധി വാദ, അഭ്യൂഹ, സിദ്ധാന്തങ്ങളും അനവധി വാദ പക്ഷക്കാരും നിലകൊള്ളുന്നുണ്ട്.
[[File:ആദിദ്രാവിഡം1.jpg|thumb|മലയാള ഭാഷയുടെ ആദിരൂപം]]
(contracted; show full)
മലയാളം പരിണാമത്തിന് ഇരയായ മൂലദ്രാവിഡ ഭാഷ ആണെന്ന് ഇന്ന് പരക്കെ അംഗീകരിക്കുന്നുണ്ട്. ഏത് ഭാഷയിലേക്കും ഇനങ്ങി ചേരുന്ന ദ്രമിഡ പൊതു സ്വഭാവം തന്നെ ഈ വാദഗതിക്ക് ഊന്നൽ നൽകുന്നു.ആധുനിക തമിഴിന് മാത്രം ഇത് കഴിയാതെ പോയത് അത് കാവ്യഭാഷാചെന്തമിഴിൽ നിന്ന് ഉരിത്തിരിഞ്ഞ ിശെന്തമിഴായതിനാലാണ്. മലയാളം ഇന്നും പരിണാമ വിധേയമാണ് ആഗലേയ  അന്യഭാഷകളാലും സ്വാധീനവിധേയമായി കൊണ്ടിരിക്കുകയാണ്.

=മലയാളം പിന്തുടരുന്ന ദ്രാവിഡ സ്വഭാവങ്ങൾ =

[[File:ആദിദ്രാവിഡം.jpg]]
===അകാരം ===
മലയാളം നിലനിർത്തിയിരിക്കുന്ന അന്ത്യകാര സ്വഭാവം "അ" കാരമാണ്.മറിച്ച് ചെന്തമിഴിൽ "ഐ" കാരമാണ് നിലനിൽക്കുന്നത്. എന്നാൽ  മൂല ദ്രാവിഡ ഭാഷയിൽ അകാരമാണം അടിസ്ഥാനമായിരുന്നത്. സ്വഭാവികമായും മലയാളം അകാരം അതേപടി നിലനിർത്തുകയാണുണ്ടായത്. കാവ്യഭാഷയായ ചെന്തമിഴിന് ഐകാരത്തിൽ പ്രാമണ്യം വന്നതിനാലും മലയാളമാണ് ദ്രാവിഡ സ്വഭാവം നിലനിർത്തുന്ന അടിസ്ഥാന ദ്രാവിഡ ഭാഷ എന്ന് തന്നെ അനുമാനിക്കാം.
=== വാഴപ്പള്ളി ശാസനത്തിലെ ഭാഷാശൈലി===
മഹോദയപുരം ആസ്ഥാനമാക്കിയ ചേര രാജാക്കന്മാരുടേതായി
(contracted; show full)

* പച്ചമലയാളം ശുദ്ധ ഉച്ചാരണം [[http://keralaliterature.com/organisations-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D/pachamalayala-sakha-%E0%B4%AA%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8%E0%B4%82/ | പച്ച മലയാള പ്രസ്ഥാനം▶️]]